You Searched For "മഴ"

ബംഗാൾ ഉൾക്കടലിലെ തെക്ക് കിഴക്കൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമാകും; തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും മറ്റെന്നാൾ റെഡ് അലർട്ട്; മുന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതിതീവ്ര മഴയ്ക്ക് സാധ്യത; കാറ്റിന്റെ ദിശമാറിയാൽ പ്രതിസന്ധി അതിരൂക്ഷമാകും; ബുർവി ചുഴലിക്കാറ്റ് മറ്റൊരു ഓഖിയാകുമെന്ന ആശങ്കയിൽ കേരളം
കർഷകർക്ക് ദുരിതപെയത്തായി കാലം തെറ്റിയ മഴ; 12 ദിവസത്തെ കനത്ത മഴയിൽ കേരളത്തിൽ 309 കോടി രൂപയുടെ കൃഷിനാശം; കൂടുതൽ തിരിച്ചടിയേറ്റത് നെൽകർഷകർക്ക്; മഴ തുടർന്നാൽ കാത്തിരിക്കുന്നത് കനത്ത തരിച്ചടി; അടിയന്തര നഷ്ടപരിഹാരം ആനുവദിക്കണമെന്നാവശ്യം