You Searched For "മഹാപഞ്ചായത്ത്"

രാഹുല്‍ ഗാന്ധി അപമാനിച്ചുവെന്ന നിലപാടില്‍ ഉറച്ച് തിരുവനന്തപുരം എംപി; ഡല്‍ഹി യോഗത്തില്‍ ഓണ്‍ലൈനില്‍ പോലും പങ്കെടുക്കാന്‍ വിസമ്മതിച്ചു; പ്രിയങ്ക അനുനയത്തിന് ഇറങ്ങിയേക്കും; കോണ്‍ഗ്രസുമായി ഇടഞ്ഞ് ശശി തരൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചന; കൊച്ചിയിലെ മഹാപഞ്ചായത്തില്‍ പ്രതിഷേധം തുടരുമ്പോള്‍
ഡല്‍ഹിയിലെ വേദിയിലും രാഹുല്‍ ഗാന്ധി അറിയില്ലെന്ന് നടിച്ചാല്‍ എന്തു ചെയ്യും! ആ അപമാനം സഹിക്കാന്‍ വിശ്വപൗരനില്ല; കേരളത്തിലെ നേതാക്കളുമായുള്ള ഡല്‍ഹി ചര്‍ച്ചയ്ക്ക് പ്രവര്‍ത്തക സമിതി അംഗം പോകില്ല; കോണ്‍ഗ്രസ് നേതൃത്വവുമായി ഇനി അകല്‍ച്ച പാലിക്കാന്‍ തീരുമാനം; തരൂര്‍ കോണ്‍ഗ്രസിന് പുറത്തേക്കോ?