You Searched For "മഹുവ മൊയ്ത്ര"

രാത് കെ ഹംസഫറി..; ബോളിവുഡ് ക്ലാസിക് ഗാനത്തിനൊപ്പം ചുവടു വെച്ച് മഹുവയും പിനാകിയും; നിമിഷനേരം കൊണ്ട് വീഡിയോ വൈറൽ; ഇത് ഞങ്ങളുടെ വിവാഹചിത്രമെന്ന് പോസ്റ്റ്; ആശംസകൾ നേർന്ന് നേതാക്കൾ; ഇത് രാഷ്ട്രീയത്തിനപ്പുറമുള്ള സ്‌നേഹമെന്ന് കമെന്റുകൾ!
സിഖ് സന്യാസിമാർക്ക് ആദരമർപ്പിക്കുന്ന അതേ പ്രധാനമന്ത്രി കർഷകരെ ചവിട്ടി മെതിക്കുന്നു; കാപട്യം കാട്ടാൻ മോദിയെക്കാളും അമിത് ഷായെക്കാളും മികച്ച മറ്റൊരാളില്ല; രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര
ചെയ്യുന്ന ഏറ്റവും മികച്ച കാര്യത്തിൽ ഉറച്ചു നിൽക്കണം; അല്ലാതെ ചായക്കപ്പിൽ ബീയർ കുടിക്കുന്ന ഇരട്ടത്താപ്പ് ചെയ്യരുത്; രാഹുലിനെ പരിഹസിച്ച ബിജെപിയെ കടന്നാക്രമിച്ച് മഹുവ മൊയ്ത്ര
പണ്ട് രാം ലീലാ മൈതാനത്ത് നിന്നും ഓടിയത് ഇതുകൊണ്ടായിരുന്നു അല്ലേ; തലച്ചോറിന് തകരാർ ഉള്ളതുകൊണ്ട് കാണുന്നതെല്ലാം വേറിട്ടിരിക്കും; സ്ത്രീകൾ വസ്ത്രം ധരിച്ചില്ലെങ്കിലും സുന്ദരികളാണെന്ന ബാബ രാംദേവിന്റെ പ്രസ്താവനക്ക് മറുപടിയുമായി മഹുവ മൊയ്ത്ര
അദാനിക്കെതിരെ സർക്കാരിനെങ്ങനെ നടപടിയെടുക്കാൻ കഴിയും? ഷെൽ സ്ഥാപനത്തിന്റെ അർഥമെന്താണെന്ന് ധനകാര്യ മന്ത്രാലയത്തിനറിയില്ല; കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മഹുവ മൊയ്ത്ര