You Searched For "മാങ്ങ"

വീട്ടില്‍ നില്‍ക്കുന്ന സഹോദരി ചെയ്തത് തെറ്റ് തന്നെ; അണ്ണാന്‍ കടിച്ചൊരു മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25,000 രൂപ പിഴ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും; കായലില്‍ ഇട്ടത് മാലിന്യമല്ല, മാങ്ങയാണെന്ന് തിരുത്തുകയാണ്; വേണമെങ്കില്‍ തെളിയിക്കാം; പിഴ അടച്ചതിന് പിന്നാലെ എം ജി ശ്രീകുമാര്‍
മാങ്ങാണ്ടി പോലും മൂക്കാത്ത മാങ്ങകൾ മാമ്പഴമാകും; അസറ്റിലീൻ വാതകം ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച പഴവർഗ്ഗങ്ങൾ ആരോഗ്യത്തിന് ഭീഷണി; തമിഴ്‌നാട്ടിൽ നശിപ്പിച്ചത് രാസ വസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച 2 ടൺ മാമ്പഴം; തിരൂപ്പൂരിലെ ഉദ്യോഗസ്ഥർക്ക് കൈയടിക്കാം; കേരളത്തിലും വിഷം ഒഴിവാക്കാൻ വേണ്ടത് കരുതൽ
കുറ്റിയാട്ടൂർ മാങ്ങയുടെ പ്രശസ്തി വാനോളം ഉയർത്താൻ ഉള്ള പുതിയ പദ്ധതി; കുറ്റിയാട്ടൂർ മാങ്കോ പാർക്ക് ഒരുങ്ങുന്നു; മാംഗോ പാർക്കിൽ ഒരുക്കുന്നത് മാങ്ങ സംഭരിക്കാനും ശീതീകരിക്കാനും സംസ്‌കരിക്കാനുമുള്ള സൗകര്യത്തിനൊപ്പം ഗവേഷണം നടത്താനുള്ള ക്രമീകരണവും