SPECIAL REPORTമാഞ്ചെസ്റ്ററില്‍ ജൂതപ്പള്ളിക്ക് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിന്റെ ഇരകളില്‍ ഒരാള്‍ കൊല്ലപ്പെട്ടത് പോലീസിന്റെ വെടിയേറ്റ്; രക്ഷാപ്രവര്‍ത്തനത്തിനിടെ വെടിവെപ്പില്‍ പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയിലെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ്; ഭീകരന് ജിഹാദ് അല്‍ ഷാമി എത്തിയത് തോക്കില്ലാതെ; ഭീകരാക്രമണം ആസൂത്രണം ചെയ്തവരിലേക്കും അന്വേഷണംമറുനാടൻ മലയാളി ഡെസ്ക്3 Oct 2025 5:49 PM IST
FOREIGN AFFAIRS'അന്താരാഷ്ട്ര അഹിംസാ ദിനത്തിലുണ്ടായ ആക്രമണം ദുഃഖകരം; ഭീകരത ഉയര്‍ത്തുന്ന ആഗോള വെല്ലുവിളിയുടെ മറ്റൊരു ഓര്‍മ്മപ്പെടുത്തലാണ് ഈ ആക്രമണം; ആഗോള സമൂഹം ഐക്യത്തോടെ ഇതിനെ ചെറുക്കണം'; മാഞ്ചെസ്റ്ററിലെ ജൂതദേവാലയത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെ അപലപിച്ചു ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്3 Oct 2025 5:30 PM IST
SPECIAL REPORTകാറില്‍ നിന്നിറങ്ങി കത്തിയുമായി പാഞ്ഞെത്തിയ അക്രമി ശ്രമിച്ചത് സിനഗോഗിന് ഉള്ളില്‍ കടക്കാന്‍; സമചിത്തത കൈവിടാതെ ദേവാലയത്തിന്റെ വാതിലടച്ച് ബാരിക്കേഡ് തീര്‍ത്ത് റബ്ബിയുടെ രക്ഷാപ്രവര്‍ത്തനം; കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടാതിരുന്നത് ഈ ഇടപെടലില്‍; റബ്ബി ഡാനിയേല്‍ വാക്കര്‍ ഹീറോയെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്മറുനാടൻ മലയാളി ഡെസ്ക്2 Oct 2025 7:36 PM IST
SPECIAL REPORTലഗേജ് നഷ്ടപ്പെടുന്നതിലും വിമാനം വൈകുന്നതിലും യൂറോപ്പിലെ ഏറ്റവും മോശം എയര്‍ പോര്‍ട്ടുകള്‍ ഹീത്രുവും മാഞ്ചസ്റ്ററും; എയര്‍പോര്‍ട്ടുകള്‍ക്കും പവര്‍ പ്ലാന്റുകള്ക്കുമായ് പ്രത്യേക സുരക്ഷാ സേനക്ക് രൂപം കൊടുക്കാന്‍ ബ്രിട്ടന്മറുനാടൻ മലയാളി ഡെസ്ക്19 May 2025 9:53 AM IST
EXCLUSIVEബ്രിട്ടനില്‍ മലയാളി യുവതിയുടെ ഹിറ്റ് ആന്‍ഡ് റണ്‍; സൈക്കിള്‍ യാത്രികക്ക് ദാരുണ മരണം; കൊല്ലം സംഭവത്തിന്റെ തനിയാവര്‍ത്തനം; യുവതിയുടെ ഡ്രൈവിങ് ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാതെ; ജയില്‍ ഉറപ്പായതോടെ നാല് മക്കളുടെ ഭാവിയില്‍ അനിശ്ചിതത്വംപ്രത്യേക ലേഖകൻ20 Sept 2024 9:25 AM IST