You Searched For "മാതാവ്"

ഡൽഹിയിൽ വച്ച് കോവിഡ് ബാധിച്ച് മരിച്ചയൊരാളെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വിമാനമാർഗം കേരളത്തിലെത്തിച്ച് മൃതദേഹം പൊതുദർശനത്തിന് വച്ച് എങ്ങനെ സംസ്‌കാരം നടത്തി? അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന അൽഫോൻസ് കണ്ണന്താനത്തിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുൻ കേന്ദ്രമന്ത്രിക്കെതിരെ ചോദ്യങ്ങളുയർത്തി ജോമോൻ പുത്തൻപുരയ്ക്കൽ
ഉത്രയുടെ സ്വർണവും പണവും കണ്ട് ലക്ഷ്യം വെച്ച് സുഖജീവിതം; ഉത്രയെ കൊലപ്പെടുത്തും മുൻപ് തന്നെ സ്വർണാഭരണങ്ങൾ സൂരജ് ലോക്കറിൽ നിന്നും മാറ്റിയതിൽ അറിവുണ്ടായിട്ടം മൗനം; സ്വർണം തങ്ങളുടെ പക്കൽ ഇല്ലെന്ന് വരുത്താൻ വീട്ടു പുരയിടത്തിലെ റബർ തോട്ടത്തിൽ കുഴിച്ചിട്ടു; കുഴിച്ചിട്ട സ്ഥലം കൃത്യമായി കാണിച്ചു കൊടുത്തതും രേണുക; സൂരജിന്റെ അമ്മയെയും സഹോദരിയെയും കുടുക്കിയത് മൊഴിയിലെ വൈരുദ്ധ്യങ്ങൾ; അന്വേഷണ സംഘം പരിശോധിച്ചത് ഒരു ലക്ഷത്തിലേറെ ഫോൺ വിളികളുടെ വിശദാംശങ്ങൾ
13 വയസുള്ള ആൺകുട്ടിയെ പിതാവ് വിദേശത്തേക്ക് കൊണ്ടുപോയത് ഒരു വർഷം മുമ്പ്; മാതാവ് പീഡിപ്പിച്ചെന്ന് പരാതി നൽകിയത് കഴിഞ്ഞ മാസം തിരികെ എത്തി; ആദ്യ വിവാഹ ബന്ധം വേർപെടുത്തും മുമ്പേ ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചു; പോക്‌സോ കേസ് നൽകിയത് മാതാവിനൊപ്പമുള്ള മൂന്നാമത്തെ മകനെയും കൊണ്ടുപോകാൻ ഭർത്താവ് ശ്രമിക്കവേ; കടയ്ക്കാവൂർ സംഭവത്തിലെ മറുവശം ഇങ്ങനെ
ജയിലിൽ കഴിയവേ മറ്റു തടവുകാർ പോലും ഞാൻ കുറ്റം ചെയ്‌തെന്ന് വിശ്വസിച്ചില്ല; ഉമ്മച്ചിയെ ജയിലിൽ കേറ്റുമെന്ന് ഇളയ മകനെ ഭീഷണിപ്പെടുത്തിയിരുന്നു; എന്റെ മകൻ പരാതി കൊടുത്തത് ഭർത്താവിന്റെ പ്രേരണയാലും ഭീഷണിയിലും; സ്ത്രീധനത്തിന്റെ പേരിലും തന്നെയും കുഞ്ഞുങ്ങളെയും മർദ്ദിക്കുമായിരുന്നു; കടയ്ക്കാവൂരിലെ ആ മാതാവ് മറുനാടനിൽ എത്തി പറഞ്ഞത്
അഞ്ചാഴ്ച പ്രായമുള്ള കുഞ്ഞുമായി എത്തിയ അമ്മയെ കണ്ടപ്പോൾ ഗറില്ലയുടെ ഉള്ളിലെ മാതൃത്വം തുളുമ്പി; തന്റെ കുഞ്ഞിനെ എടുത്ത് താലോലിച്ച് മനുഷ്യകുഞ്ഞിനെ വാത്സല്യത്തോടെ നോക്കി മാതൃത്വത്തിന്റെ മാതൃക
സഹായത്തിന് ആരുമില്ല.. എല്ലാ സഹിച്ച് ഇവിടെ കഴിയുന്നു; മൂന്നു മക്കൾ ഇല്ലായിരുന്നെങ്കിൽ എന്നേ ഞാൻ ആത്മഹത്യ ചെയ്‌തേനെ; മകനെ കൊല്ലുമെന്ന് തോന്നിയപ്പോഴാണ് സഹികെട്ട് പ്രതികരിച്ചത്; ഇപ്പോൾ ഭർത്താവ് ജയിലിലുമായി; ഇനി ഞങ്ങൾ എങ്ങനെ ജീവിക്കുമെന്ന് അറിയില്ല; പിതാവിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ ഭിന്നശേഷിക്കാരന്റെ മാതാവ് കണ്ണീർവാർത്ത് മറുനാടനോട്
ഒടുവിൽ ആ അമ്മയ്ക്ക് നീതി ലഭിക്കുന്നു; കടയ്ക്കാവൂർ പോക്സോ കേസിലെ മാതാവ് നിരപരാധിയെന്ന് പ്രത്യേക അന്വേഷണ സംഘം; അമ്മക്കെതിരായ മകന്റെ പരാതി വ്യാജമെന്ന് കണ്ടെത്തൽ; പരാതിക്ക് പിന്നിൽ പരപ്രേരണയില്ല; റിപ്പോർട്ട് വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം
അശ്ലീല വീഡിയോ കാണുന്നത് അച്ഛൻ കണ്ടുപിടിച്ചപ്പോൾ രക്ഷപ്പെടാനായി പതിമൂന്നുകാരൻ മെനഞ്ഞ കഥ; പിതാവ് പൊലീസിൽ സമീപിച്ചപ്പോൾ നെഞ്ചുനീറിയ മാതാവിന് ഒരുമാസം ജയിലറ; മറുനാടൻ വാർത്തയിലൂടെ സത്യം ലോകം അറിഞ്ഞപ്പോൾ ഹൈക്കോടതി ജാമ്യം അനുവദിച്ചു; അന്വേഷണ സംഘത്തിന്റെ ക്ലീൻചിറ്റിൽ വിജയിക്കുന്നത് മാതൃത്വത്തിന്റെ പവിത്രത
സമീറ അഞ്ചു വയസുകാരിയായ മകളെ കൊലപ്പെടുത്തിയത് മാനസികപ്രശ്‌നങ്ങൾ കൊണ്ടല്ല; യുവതിക്ക് മാനസിക പ്രശ്‌നങ്ങളില്ല; കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തിയത് അന്ധ വിശ്വാസത്തെ തുടർന്ന് നിഗമനം; കുട്ടിയുടെ മേൽ ബാധയുണ്ടെന്നും അത് ഒഴിവാക്കാൻ വേണ്ടി പല ചികിത്സകളും നടത്തിയെന്നും ഡോക്ടർമാരോട് അമ്മ