You Searched For "മാതൃഭൂമി"

കുറ്റപത്രം സമര്‍പ്പിച്ചിട്ട് 12 വര്‍ഷം; തുടരന്വേഷണമെന്ന പേരില്‍ പുനരന്വേഷണം നടത്തി പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് വഴിവിട്ട സഹായം; ഇതുവരെ എങ്ങുമെത്താതെ ഉണ്ണിത്താന്‍ വധശ്രമക്കേസ് വിചാരണ; സിബിഐ കൂട്ടിലടച്ച തത്ത തന്നെയോ?
ഒന്നാം പേജില്‍ എട്ട് കോളം നീക്കിവച്ച് പെട്ടു ബ്രോയെന്ന് തലക്കെട്ട്; അച്ചടക്കനടപടി ഉറപ്പെന്ന് ചീഫ് സെക്രട്ടറി പറഞ്ഞെന്നും റിപ്പോര്‍ട്ട്: വാട്ട്‌സ്ആപ്പ് മത ഗ്രൂപ്പ് വിവാദത്തിന്റെ ചുവട് പിടിച്ച് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്യിക്കാന്‍ രണ്ടും കല്‍പ്പിച്ച് മാതൃഭൂമി; മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗിയില്‍ ഐഎഎസ് പോര് ശക്തം
പട്ടികജാതി വകുപ്പില്‍ ഫയലുകള്‍ കാണാനില്ലെന്ന് ഞെട്ടിക്കുന്ന വാര്‍ത്തയുമായി മാതൃഭൂമി; കുട്ടികള്‍ മാതൃഭൂമി വായിച്ചാല്‍ പിഴച്ച് പോകുമെന്ന് ഐഎഎസ്സുകാരന്‍; മുതാളിമാരെ കോടതിയില്‍ എത്തിച്ചതിന്റെ വാശിയില്‍ മാതൃഭൂമിയും പ്രശാന്ത് ബ്രോയും വീണ്ടും കൊമ്പ് കോര്‍ക്കുന്നു; ജയതിലകിനെ കൂടെ പോരിലെത്തിച്ച് രംഗം കൊഴുപ്പിക്കുമ്പോള്‍
ഈ ധൈര്യം ഞാന്‍ എന്റെ ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ.... എവിടുന്ന് കിട്ടി കുട്ടീ നിനക്ക് ഈ ധൈര്യം...; വ്യാജ റിപ്പോര്‍ട്ട് ഉണ്ടാക്കി മാതൃഭൂമിയുടെ വാര്‍ത്ത കൊടുപ്പിച്ച് മുതിര്‍ന്ന ഐഎഎസ്സുകാരന്‍; അഡീഷണല്‍ ചീഫ് സെക്രട്ടറി അഴിമതിക്കാരനെന്ന് തുറന്ന് പറഞ്ഞ് കളക്ടര്‍ ബ്രോ പ്രശാന്ത്; സര്‍ക്കാരിന് തലവേദനയായി ഐഎഎസ് പോരും
ആ കമ്മ്യൂണിറ്റിയില്‍ ഉള്ളവര്‍ക്ക് ലിപ്സ്റ്റിക് ഇട്ടുകൂടേ.. എന്തൊരു അരാഷ്ട്രീയതയാണ് ഈ മനുഷ്യന്‍ പറയുന്നത്; ആളാവാന്‍ നോക്കിയ അന്‍വറിനെ പഞ്ഞിക്കിട്ട് മാതു; നിങ്ങള്‍ കള്ളിമുണ്ട് ഉടുത്താണോ നിയമസഭയില്‍ പോകുന്നതെന്നും ചോദ്യം; മാതൃഭൂമി സൂപ്പര്‍ പ്രൈംടൈമില്‍ അന്‍വറിസത്തിന് സംഭവിച്ചത്
ഷാജന്‍ സ്‌കറിയയുമായുള്ള തര്‍ക്കമാണ് അന്‍വറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനമെന്ന് ഇടത് യോഗത്തില്‍ മുഖ്യമന്ത്രി സമ്മതിച്ചെന്ന് മാതൃഭൂമി; അജിത് കുമാറിന് പിണറായി പ്രതിരോധം തീര്‍ത്തത് മറുനാടന്‍ ഉയര്‍ത്തി!