You Searched For "മാധ്യമ പ്രവര്‍ത്തകന്‍"

വൃക്കകളെ അവന്‍  എന്നാണ്  അദ്ദേഹം എന്നും വിളിച്ചിരുന്നത്; അവനെ റെഡിയാക്കാം, അവനെ എടുത്തുമാറ്റാം, അവന്റെ സ്വഭാവം അങ്ങനെയാണ്, എന്നിങ്ങനെ; ചിരിച്ച മുഖത്തോടെയല്ലാതെ കണ്ടിട്ടില്ലാത്ത ഡോ.ജോര്‍ജ് പി എബ്രഹാം ജീവനൊടുക്കിയത് എന്തിന്? മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്