You Searched For "മാധ്യമവേട്ട"

പ്രകാശ് ജോസഫും സുന്ദരമൂര്‍ത്തിയുമാണ് വിടുതല്‍ ഹര്‍ജി നല്‍കിയത്; ആ ഹര്‍ജികളില്‍ ഞാന്‍ കക്ഷിയല്ല; പക്ഷേ വാര്‍ത്ത വായിച്ചാല്‍ തോന്നുക കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ട എന്റെ അപേക്ഷ തള്ളിയെന്നും; മലബാര്‍ സിമന്റ്‌സ് കേസില്‍ മാധ്യമവേട്ട അവസാനിച്ചിട്ടില്ലെന്ന് വി എം രാധാകൃഷ്ണന്‍
മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾക്കെതിരെ വലിയ ക്യാമ്പയിൻ നടക്കുന്നത് അത്ഭുപ്പെടുത്തുന്നു; മാധ്യമ സ്വാതന്ത്ര്യത്തിനുമേൽ കൈ കടത്തുന്നത് ജനാധിപത്യത്തിനു തന്നെ വലിയ വെല്ലുവിളി; സിപിഎമ്മിനെതിരെ വാർത്തകൾ  നൽകുന്നവരെ ആക്രമിക്കുന്നു; മറുനാടന് ഐക്യദാർഢ്യവുമായി കെ കെ രമയും