You Searched For "മാരാരിക്കുളം"

എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന് നാട്ടുകാരുടെ ഏഷണി; ഇതിന്റെ പേരില്‍ വീട്ടില്‍ തര്‍ക്കങ്ങള്‍ പതിവ്; ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ശകരാരിച്ചു പിതാവ്; വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ എത്തിയപ്പോള്‍ സ്വന്തം മകളെ കഴുത്തു ഞെരിച്ചു കൊന്നു ഫ്രാന്‍സിസ്; മാരാരിക്കുളത്തേത് ദുരഭിമാന കൊലപാതകം!
അരൂരില്‍ ഗൗരിയമ്മയ്‌ക്കെതിരെ കന്നി പോരാട്ടത്തില്‍ പരാജയം; മാരാരിക്കുളത്ത് വി എസിനെ കീഴടക്കി ജയന്റ് കില്ലറായി നിയമസഭയില്‍; കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ അഡ്വ.പി ജെ ഫ്രാന്‍സിസ് വിടവാങ്ങി
സ്‌കൂട്ടറിൽ സഞ്ചരിച്ച് മാലപൊട്ടിച്ചുകടക്കുന്ന വിരുതന്റെ വിളയാട്ടം തുടർക്കഥ; പട്ടാപ്പകൽ 10 വയസ്സുകാരിയുടെ മാലപൊട്ടിച്ച് കടന്നതിന് പിന്നാലെ മാരാരിക്കുളത്തും മാലപൊട്ടിക്കൽ; സിസി ടിവിയിൽ കുടുങ്ങിയ യുവാവ് ഉടൻ വലയിലാകുമെന്ന് പൊലീസ്
എന്റെ പ്രവാസികളെ, പത്ത് പൈസ പോലും നാട്ടിൽ ചെലവാക്കരുതേ; വിദേശത്ത് സമ്പാദിച്ച പണം നാട്ടിൽ നിക്ഷേപിച്ച് കുരുക്കിലായ പ്രവാസി വനിത മിനി യാചിക്കുന്നു; മാരാരിക്കുളത്ത് പുരയിടത്തിലും വീട്ടിലും കയറാൻ പോലും അനുവദിക്കാതെ രാഷ്ട്രീയ- ഉദ്യോഗസ്ഥ മാഫിയ