Top Storiesഹിന്ദുവിരുദ്ധ രാഷ്ട്രീയ അജന്‍ഡയെന്ന വിമര്‍ശനത്തിനൊപ്പം പ്രതിഷേധവും കടുത്തു; എമ്പുരാനില്‍ മാറ്റങ്ങള്‍ വരുത്താന്‍ ധാരണ; 17 ഭാഗങ്ങളില്‍ മാറ്റം; ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യും; വില്ലന്‍ കഥാപാത്രത്തിന്റെ പേരും മാറ്റും; തിങ്കളാഴ്ചയോടെ മാറ്റങ്ങള്‍ പൂര്‍ത്തിയാക്കും; വോളന്ററി മോഡിഫിക്കേഷന് വരുത്തുന്നത് നിര്‍മ്മാതാക്കളുടെ നിര്ദ്ദേശപ്രകാരംമറുനാടൻ മലയാളി ബ്യൂറോ29 March 2025 3:16 PM IST