You Searched For "മാള"

തൃശൂരിൽ മദ്യലഹരിയിൽ പോലീസ് ഡ്രൈവറുടെ പരാക്രമം; സ്കൂട്ടറിലും കാറിലും ഇടിപ്പിച്ച് നിര്‍ത്താതെ പോയി; പിന്നാലെ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു; പൊലീസ് ഡ്രൈവർക്ക് സസ്‌പെൻഷൻ
പ്രകൃതിവിരുദ്ധ ബന്ധത്തിന് നിര്‍ബന്ധിച്ചു; അമ്മയോടു പറയുമെന്നു പറഞ്ഞപ്പോള്‍ മൂക്കും വായും പൊത്തിപ്പിടിച്ചു; കുളത്തിലേക്കു തള്ളി; നാട്ടുകാര്‍ക്കൊപ്പം കൂടി തെരച്ചിലും വഴി തെറ്റിച്ചു; യുവാവിനൊപ്പം കുട്ടി കളിക്കുന്നതും പിന്നാലെ ഓടിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞത് നിര്‍ണ്ണായകമായി; മോഷണക്കേസ് പ്രതി ജാമ്യത്തില്‍ ഇറങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പ്; മാളയെ നടുക്കി യുകെജിക്കാരന്റെ കൊല; ജോജോ കുടുങ്ങുമ്പോള്‍
ജോജോ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; കുട്ടി എതിര്‍ത്തപ്പോള്‍ കുളത്തില്‍ തളളിയിട്ടുവെന്ന് മൊഴി; മാളയില്‍ കാണാതായ ആറുവയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; കുട്ടി യുവാവിനൊപ്പം കളിക്കുന്നതിനിടെ കടുംകൈ; കസ്റ്റഡിയിലെടുത്ത പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് പൊലീസ്
ഭാര്യ വായ്പയെടുത്ത് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി; താന്‍ അറിയാതെ എന്തിന് ഫോണ്‍ വാങ്ങി എന്നു ചോദിച്ചു തര്‍ക്കിച്ചു ഭര്‍ത്താവ്; തര്‍ക്കം രൂക്ഷമായപ്പോള്‍ മക്കളുടെ കണ്‍മുന്നിലിട്ട് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; മാളയിലെ യുവതിക്ക് ചികിത്സയില്‍ കഴിയവേ അന്ത്യം
ഓലപ്പടക്കം കെട്ടുന്നതിനിടെ പൊട്ടിത്തെറിച്ചു; മാളയില്‍ അനധികൃതമായി പടക്കം നിര്‍മ്മിച്ചിരുന്ന വീട്ടിലെ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു; പൊലീസ് പരിശോധനയില്‍ കൂടുതല്‍ കണ്ടെത്തല്‍
പെൺകുട്ടികളുടെ ശരീരത്തിൽ നാണയം വച്ച് ആഭിചാരം; അച്ഛൻ സ്വാമി ശിഷ്യകളെ കൈകാര്യം ചെയ്തത് വിശ്വാസത്തിൽ ചതിയൊരുക്കി; കൂലിപ്പണിക്കിടെ പരികർമ്മയുടെ സഹായിയായി തുടക്കം; പിന്നെ പടർന്ന് പന്തലിക്കലും; മാളയിലെ ആൾദൈവത്തെ കുടുക്കിയത് മഫ്തി പൊലീസ്