You Searched For "മാവോവാദി"

കൂട്ടത്തിൽ തലയ്ക്ക് ഒരുകോടിയിട്ട മുതലുകൾ വരെ...; ഛത്തീസ്ഗഡിലെ വനമേഖലയിൽ സുരക്ഷാ സേനയും മാവോവാദികളും തമ്മിൽ വൻ ഏറ്റുമുട്ടൽ; മൊദെം ബാലകൃഷണ ഉള്‍പ്പെടെ പത്ത് പേരെ വധിച്ചു
ഗ്രേഡ് എസ് ഐയുടെ ബാംഗ്ലൂരുവില്‍ പഠിക്കുന്ന ബന്ധു മോഷ്ടിച്ചത് 9500രൂപയുടെ സാധനം; കൈയ്യോടെ കടയുടമ പിടിച്ചത് വൈരാഗ്യമായി; സ്ത്രീ സുരക്ഷയും മാവോവാദി ഭീഷണിയും ഉയര്‍ത്തി സിസിടിവി നല്‍കില്ലെന്ന് പറഞ്ഞ പോലീസ്; വിവരാവകാശ കമ്മീഷണര്‍ ഇവിടേയും ഹീറോ; കുന്നംകുളത്തിന് പിന്നാലെ പീച്ചിയിലും പോലീസ് ക്രൂരത; ഔസേപ്പ് സത്യം തളിയിച്ചപ്പോള്‍
ഛത്തീസ്ഗഡിൽ വീണ്ടും ഏറ്റുമുട്ടൽ; ദന്തേവാഡ മേഖലയിൽ സുരക്ഷാ സേനയും മാവോവാദികളും തമ്മിൽ വെടിവെയ്പ്പ്; തലയ്ക്ക് 25 ലക്ഷം വിലയിട്ട മാവോവാദി നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ
തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ട മാവോവാദിയെ ഏറ്റുമുട്ടലിൽ വധിച്ചു; ഏറ്റുമുട്ടൽ നടന്നത് ദന്തേവാഡ നീൽവയ വനത്തിൽ ; വനത്തിൽ നിന്നും തോക്കും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്ത് പൊലീസ്
കണ്ണൂരിൽ പിടിയിലായ മാവോയിസ്റ്റ് നേതാവ് ചെറിയ പുള്ളിയല്ല; ഗൗതമെന്ന രാഘവേന്ദ്ര മാവോയിസ്റ്റ്  സായുധസേനയായ പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമിയിലെ അംഗം; മുഖ്യമന്ത്രിയുടെ ജില്ലയിലെ മാവോവാദി ഗറില്ലാ നേതാവിന്റെ സാന്നിധ്യത്തിൽ പൊലീസിനും ഞെട്ടൽ; പൊലീസ് സ്റ്റേഷനുകളിൽ കനത്ത ജാഗ്രതാ നിർദ്ദേശം