SPECIAL REPORT'ഈ ഡോക്ടറെ കണ്ടാൽ ബ്ലാക് ഫംഗസ് ജീവനും കൊണ്ടോടും': മീഡിയ വണ്ണിലെ പരിപാടിയിൽ പങ്കെടുത്ത ഡോക്ടർക്കെതിരെ സൈബർ ആക്രമണം; തൊപ്പിയും താടിയും ചോദ്യം ചെയ്ത് സംഘപരിവാർ പ്രൊഫൈലുകൾ; ബ്രാഹ്മണ കുടുംബത്തിൽ നിന്ന് ഇസ്ലാമിലെത്തിയ ഡോ മുഹമ്മദ് സാദിഖിന്റെ കഥജാസിം മൊയ്തീൻ23 May 2021 2:01 AM IST
Share Videos'തീവ്ര ലഹരിയിൽ കുഴഞ്ഞുവീണ് പ്രവാസികളെ ഉദ്ബോധിപ്പിച്ച് മാതൃകയായ ഒരു എഡിറ്റർ മാധ്യമ സദാചാര പോസ്റ്റ് ഇട്ടിട്ടുണ്ട്: പ്രമോദ് രാമനെ പേരു പറയാതെ അധിക്ഷേപിച്ച് വിനു വി ജോൺ; ചോദ്യം ഉയർത്തുമ്പോൾ നീ കള്ളുകുടിയനല്ലേ എന്ന് ചോദിക്കുന്ന യുക്തിയുടെ പേരാണ് സംഘിസം എന്ന് ഹർഷൻ; അവതാരകർ അതിരുവിടരുത് എന്ന വിഷയം ചർച്ചയാക്കി ശ്രീകണ്ഠൻ നായർ; ചാനൽ തലപ്പത്തെ ഈഗോ വാർ കടുക്കുന്നുമറുനാടന് ഡെസ്ക്6 Oct 2021 5:11 AM IST
SPECIAL REPORTസിദ്ദിഖ് കാപ്പൻ വർഗീയ കലാപം പ്രോത്സാഹിപ്പിക്കുന്നതും ദേശീയ ഐക്യം തകർക്കുന്നതുമായ വ്യാജവാർത്തകൾ പ്രചരിപ്പിച്ചു; ഏഷ്യാനെറ്റ്, മീഡിയാവൺ ചാനലുകളിലെ റിപ്പോർട്ടർമാരെ സ്വാധീനിച്ചു; മിജി ജോസും പ്രശാന്ത് രഘുവംശവും നിരപരാധിയായ ഇരയായി കാപ്പനെ ചിത്രീകരിച്ചതിൽ അന്വേഷണം വേണം; മലയാള മനോരമ ലേഖകൻ യുപി പൊലീസിന് നൽകിയ മൊഴി പുറത്ത് വിട്ട് ന്യൂസ് ലോണ്ട്രിമറുനാടന് മലയാളി29 Dec 2021 3:00 AM IST
SPECIAL REPORTമീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ് കേന്ദ്ര വാർത്താ വിതരണം മന്ത്രാലയം; സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചാണ് സംപ്രേഷണം തടഞ്ഞതെന്ന് ചാനൽ എഡിറ്റർ പ്രമോദ് രാമൻ; കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ലെന്നും അറിയിപ്പ്; നിയമ നടപടികൾ തുടങ്ങിയെന്നും ചാനൽമറുനാടന് മലയാളി31 Jan 2022 7:31 PM IST
SPECIAL REPORTലൈസൻസ് നിഷേധിച്ചതിന് കാരണം ചാനലിന് അറിയില്ല; ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ നിലപാട് അതിനിർണ്ണായകമാകും; താൽകാലിക ഉത്തരവിലെ പ്രവർത്തനം ലൈസൻസ് ഇല്ലാതെ എന്നത് പ്രതിസന്ധി രൂക്ഷമാക്കും; മുഖം മാറാനുള്ള നീക്കത്തിനിടെ ഉണ്ടായത് വലിയ തിരിച്ചടി; മീഡിയാവണ്ണിന് ഇനി എന്തു സംഭവിക്കും?മറുനാടന് മലയാളി1 Feb 2022 5:56 PM IST
To Knowവിദ്യാർത്ഥി സംഘടനകളുടെ സ്റ്റാൻഡ് വിത്ത് മീഡിയ വൺ പ്രൊട്ടസ്റ്ററ്റ്സ്വന്തം ലേഖകൻ18 Feb 2022 9:13 PM IST
JUDICIALമീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക്; നടപടിക്ക് ആധാരമായ എല്ലാ ഫയലുകളും ഹാജരാക്കാൻ സുപ്രീംകോടതി നിർദ്ദേശം; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസയച്ചു; ഇടക്കാല ഉത്തരവിറക്കുന്നത് ചൊവ്വാഴ്ച്ച പരിഗണിക്കുംമറുനാടന് മലയാളി10 March 2022 6:16 PM IST
JUDICIALമീഡിയ വണ്ണിന് സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചത് രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ; വിലക്കിന്റെ കാരണം ചാനലിനെ അറിയിക്കേണ്ടതില്ല; നിലപാട് ആവർത്തിച്ച് സുപ്രീംകോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലംമറുനാടന് മലയാളി2 Jun 2022 2:22 AM IST
SPECIAL REPORTഅഖിൽ മാരാർ എന്ന പേരിലെ മാരാർ ജാതീയതയാണ്; പക്ഷേ നിഷാദ് റാവുത്തരിലെ റാവുത്തർ ജാതീയതയല്ല; 'മനുഷ്യനെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ വെമ്പുന്ന മൂന്ന് വിഷ ജന്തുക്കളുടെ ഛർദിൽ ആയി മാത്രമേ കാണുന്നുള്ളുവെന്ന്' അഖിൽ; മീഡിയവണ്ണിന്റെ വിദ്വേഷ ചർച്ചയെ തുറന്നുകാട്ടി ബിഗ്ബോസ് വിജയിഅരുൺ ജയകുമാർ15 July 2023 3:39 AM IST