You Searched For "മുഖപ്രസംഗം"

ബിജെപി ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായി; പ്രധാനമന്ത്രിയുടെ പള്ളി സന്ദര്‍ശനം വിദേശ ഭരണാധികാരികളെ കാണിക്കാനാകും; മത വര്‍ഗീയവാദികള്‍ അഴിച്ചുവിട്ട ആക്രമണങ്ങള്‍ മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങള്‍ക്കും എതിരെ; പ്രതിപക്ഷത്തിന്റെ ഇടപെടലും ദുര്‍ബലം: രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ മുഖപത്രം
ദിലീപിനെ വെറുതെ വിട്ടതോടെ അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു; ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയതാരെന്ന ചോദ്യം അവശേഷിക്കുന്നു;  ഇടതുപക്ഷമല്ല കേരളം ഭരിക്കുന്നതെങ്കില്‍, കേസില്‍ നടന്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെടുകയായില്ലായിരുന്നു; നീതി കിട്ടിയില്ലെന്ന് ദേശാഭിമാനിയുടെ മുഖപ്രസംഗം
ന്യൂനപക്ഷങ്ങള്‍ കേരളത്തിലൊഴിച്ച് എല്ലായിടത്തും അരക്ഷിതാവസ്ഥയില്‍; ഛത്തീസ്ഗഡിലും ഒറീസയിലുമടക്കം കന്യാസ്ത്രീകള്‍ക്ക് കുറ്റപത്രവും കേരളത്തില്‍ പ്രശംസാപത്രവും നല്‍കുന്ന രാഷ്ട്രീയം മതേതരസമൂഹം തിരിച്ചറിയുന്നുണ്ട്; ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തമില്ല; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ദീപിക
ഇടിച്ചുകയറിയല്ല മുഖം കാണിക്കേണ്ടത്: കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന വിവാദത്തിലെ വീക്ഷണം മുഖപ്രസംഗത്തില്‍ ഞെട്ടി കോണ്‍ഗ്രസ് നേതാക്കള്‍; പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ വീക്ഷണം മേക്കിട്ട് കയറിയത് സ്വന്തം പാര്‍ട്ടിക്കെതിരെ; വീക്ഷണത്തില്‍ ഇരിക്കുന്നവര്‍ കമ്യൂണിസ്റ്റുകാരാണോ എന്ന് അമര്‍ഷം
സമര നേതൃത്വം അടിക്കടി ആവശ്യങ്ങള്‍ മാറ്റുന്നു; പൊള്ളത്തരം ഓരോ ദിവസം കഴിയുമ്പോഴും പുറത്തുവരുന്നു; പിന്തിരിപ്പന്‍ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പി പ്രതിനിധികളെ സമരത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്നു; ആശവര്‍ക്കര്‍മാരുടെ സമരത്തിനെതിരെ സി.പി.എം മുഖപത്രം ദേശാഭിമാനി
നമ്മുടെ യുവതീ-യുവാക്കൾ പ്രണയക്കുരുക്കിൽക്കുടുങ്ങുന്നുവെങ്കിൽ അത് ക്രിസ്തുവിനെ നഷ്ടപ്പെടുന്നത് കൊണ്ട്; നർക്കോട്ടിക്‌സ് ജിഹാദ് വിഷയത്തിൽ വീണ്ടും തുറന്നെഴുത്തുമായി അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം; ക്രിസ്തു എന്തുകൊണ്ട് ലഹരിയാകുന്നില്ലെന്ന് ക്രൈസ്തവർ സ്വയം ചോദിക്കണം; അവരവരിൽ അവശേഷിക്കുന്നതിനെക്കുറിച്ച് ആത്മപരിശോധന വേണമെന്നും മുഖപ്രസംഗം
കെ റെയിൽ പദ്ധതി ആശങ്ക ഒഴിവാക്കി നടപ്പാക്കണം; പദ്ധതി സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ധവളപത്രം പുറത്തിറക്കണം; കോൺഗ്രസിന്റെ പ്രഖ്യാപനം കേരളത്തിലെ ക്രമസമാധാനം തകർക്കും; സുപ്രഭാതം മുഖപ്രസംഗം