You Searched For "മുഖ്യമന്ത്രി പിണറായി"

ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 9 വരെ ഗള്‍ഫില്‍ മുഖ്യമന്ത്രിക്ക് വിവിധ പരിപാടികള്‍; ഇടയ്ക്കിടയ്ക്ക് കേരളത്തില്‍ വന്നു പോകുന്നത് മുഖ്യമന്ത്രിയുടെ ചുമതല കൈമാറ്റ ചര്‍ച്ചകള്‍ അപ്രസക്തമാകും; ഭാര്യ അനുഗമിച്ചാല്‍ ചെലവ് ഖജനാവില്‍ നിന്നും പോയേക്കും; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ വിമാന യാത്രയ്ക്ക് ലക്ഷങ്ങള്‍ ചെലവ്; 2023ലെ സൗദി മോഹം ഇപ്പോഴും ബാക്കി!
സഭയുടെ സ്വത്തിനെക്കുറിച്ചുള്ള അനാവശ്യ പരാമര്‍ശം ചില വിപല്‍ സൂചനകളാണു തരുന്നത്; ഓര്‍ഗനൈസര്‍ ആ ലേഖനം പിന്‍വലിച്ചുവെങ്കിലും പുറത്തുവന്നിട്ടുള്ളത് ആര്‍എസ്എസിന്റെ യഥാര്‍ത്ഥ മനസ്സിലിരിപ്പ്; വിര്‍ശനവുമായി മുഖ്യമന്ത്രി പിണറായി
അറസ്റ്റിൽ നിന്നും രക്ഷതേടി ആശുപത്രിയിൽ ഒളിച്ചു സിഎം രവീന്ദ്രൻ; രഹസ്യ മൊഴിയിലെ ആ ഉന്നതന്റെ പേര് ശ്രീരാമകൃഷ്ണനാണെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞതിന് പിന്നാലെ തനിക്ക് വധഭീഷണിയുണ്ടെന്ന് പരാതിയുമായി ഞെട്ടിച്ചു സ്വപ്‌നയും; തെരഞ്ഞെടുപ്പു ദിനത്തിൽ വീണ ബോംബുകളിൽ സിപിഎം കേന്ദ്രങ്ങളിൽ ഞെട്ടൽ; ഇഡിയുടെ നീക്കം മുഖ്യമന്ത്രിയിലേക്കെന്ന് അറിഞ്ഞ് പിരിമുറുക്കത്തിൽ ഭരണപ്പാർട്ടി
നാളെ വോട്ടെടുപ്പ് നടക്കുന്ന കണ്ണൂരിൽ സൗജന്യ വാക്സിൻ പ്രഖ്യാപിച്ചത് ചട്ടലംഘനത്തിന്റെ വ്യാപ്തി കൂട്ടും; കോവിഡ് വാക്‌സിൻ സൗജന്യമെന്ന പ്രഖ്യാപനത്തിൽ പരാതിയുമായി യുഡിഎഫ്; ജോസഫിന്റെ പരാതിയിൽ മുഖ്യമന്ത്രിയെ കമ്മീഷൻ താക്കീത് ചെയ്യാൻ സാധ്യത; പിണറായിയോട് വിശദീകരണം തേടും