You Searched For "മുഖ്യമന്ത്രി പിണറായി വിജയൻ"

ഈ മാസം 23ന് മുഖ്യമന്ത്രി വീണ്ടും മയോ ക്ലീനിക്കിലേക്ക്; അടുത്ത മാസം മടങ്ങിയെത്തും; ഭാര്യ കമലയും സഹായി സുനീഷും അനുഗമിച്ചേക്കും; യാത്രയുടെ ഫയൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ എത്തി; മുഖ്യമന്ത്രിയുടെ യാത്രയിൽ സർക്കാർ ഉത്തരവ് രണ്ട് ദിവസത്തിനകം; അസുഖം എന്തെന്ന് പറയാതെ വീണ്ടും അമേരിക്കയിലേക്ക് പിണറായി
വികസനത്തിന്റെ പേരിൽ ജനങ്ങളെ വഴിയാധാരമാക്കില്ല; സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് എല്ലാവർക്കും തൃപ്തികരമായ പുനരധിവാസ പാക്കേജ് നൽകുന്നത്; ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടുകൾ കൈമാറി മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ ഒരുമാസത്തിന് ഉള്ളിൽ രാജി വെക്കും; നിയമപരമായ എല്ലാ മാർഗ്ഗവും സ്വീകരിക്കും; രാഷ്ട്രപതിയേയും ഗവർണറെയും സമീപിക്കും; സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കാൻ ആയിരുന്നു നീക്കം എന്നും പി സി ജോർജ്
ഗവർണർക്കെതിരെ ആഞ്ഞടിച്ചിട്ടും രോഷം അടങ്ങാതെ മുഖ്യമന്ത്രി എത്തി; 20മിനിട്ട് സ്വാഗത പ്രസംഗം, 10 മിനിട്ട് അധ്യക്ഷപ്രസംഗം കൂടി ആയതോടെ നിലതെറ്റി; അവതാരകയുടെ അധികപ്രസംഗം കേട്ടതോടെ കടക്കുപുറത്ത് ഭാവമായി; മതിയാക്കി പോകാനും മേലാൽ ഇത്തരം ബുദ്ധിമുട്ടുകൾ ആവർത്തിക്കരുതെന്നും താക്കീത്
ശ്യാമ പ്രസാദ് മുഖർജി അറസ്റ്റ് ചെയ്യപ്പെടുമ്പോൾ പ്രധാനമന്ത്രി നെഹ്റു ആയിരുന്നു എന്ന ചരിത്രം പോലും കെപിസിസി അദ്ധ്യക്ഷന് അറിയാത്തത് അദ്ഭുതകരം; നെഹ്റുവിനെ ചാരി ആർഎസ്എസ് പ്രണയത്തെ ന്യായീകരിക്കുന്ന കെ.സുധാകരൻ കോൺഗ്രസ്സിന്റെ അധഃപതനത്തിന്റെ പ്രതീകമെന്ന് പിണറായി വിജയൻ
കേരള പൊലീസിൽ പുഴുക്കുത്തുകൾക്ക് സ്ഥാനമില്ല; വർഗീയ സംഘർഷങ്ങൾ ഇല്ലാത്തതിന്റെ പ്രധാന കാരണം പൊലീസ് ആർക്കും പ്രത്യേക പരിരക്ഷ നൽകാത്തതുകൊണ്ടാണെന്നും മുഖ്യമന്ത്രി
കെ റെയിലുമായി തൽക്കാലം മുന്നോട്ടില്ല; കേന്ദ്രസർക്കാരിന് ഒരുകാലത്ത് ഇതിന് അംഗീകാരം നൽകേണ്ടതായി വരും; കെ റെയിലിനെ എതിർത്തവർ വന്ദേ ഭാരത് വന്നപ്പോൾ കാണിച്ചത് എന്താണെന്നും മുഖ്യമന്ത്രി
കേന്ദ്ര സർക്കാരിന്റെ അതി തീവ്ര സാമ്പത്തിക അതിക്രമം നേരിടേണ്ടിവരുന്നു; കേന്ദ്ര സഹായത്തിലും വായ്പാനുപാതത്തിലും 57,400 കോടിയുടെ കുറവ്; ക്ഷേമപദ്ധതികളിൽ നിന്ന് പിന്മാറില്ല; അനാവശ്യ ചെലവ് കുറച്ചാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി