You Searched For "മുഖ്യമന്ത്രി പിണറായി വിജയൻ"

നന്നേ കാലത്തെ വോട്ട് ചെയ്ത് എൽഡിഎഫിന്റെ തുടർഭരണം പാടില്ല എന്ന് വിരലുയർത്തി പറയുമ്പോൾ നിങ്ങളുടെ വോട്ട് എൽഡിഎഫിന് എതിരായാണ് എന്ന സന്ദേശമാണ് സുകുമാരൻ നായർ ഉദ്ദേശിച്ചത്; ജനവികാരം അട്ടിമറിക്കാൻ ആയിരുന്നു ആഹ്വാനം;  എൻഎസ്എസ് ജനറൽ സെക്രട്ടറിക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി
ഐടി, മെട്രോ, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകൾ ഉൾപ്പടെ ഇരുപതോളം വകുപ്പുകൾ മുഖ്യമന്ത്രിക്ക് കീഴിൽ; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പുകൾ ഇങ്ങനെ
പ്രതിഭാ പോഷണത്തിന് സഹായിക്കുന്ന വിഷയങ്ങളും ഓൺലൈൻ ക്ളാസിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി; വിദ്യാർത്ഥികളുടെ മാനസികോല്ലാസത്തിനാവശ്യമായ കാര്യങ്ങളും ടെലിവിഷൻ ക്ളാസുകളിലേക്ക്
ടെലിവിഷൻ പരമ്പര ഇൻഡോർ ചിത്രീകരണത്തിന് അനുമതി; മുഖ്യ ടൂറിസം കേന്ദ്രങ്ങൾ തുറക്കും; കോളേജ് വിദ്യാർത്ഥികൾക്ക് പെട്ടെന്ന് വാക്‌സിൻ നൽകും; മെഡിക്കൽ വിദ്യാർത്ഥികൾക്ക് ജൂലൈ ഒന്നിന് ക്ലാസുകൾ തുടങ്ങും; ചൊവ്വയും വ്യാഴവും ബാങ്കുകൾക്ക് പ്രവർത്തന അനുമതി
പകിട്ടു കുറയാതെ ഓണം ആഘോഷിക്കാൻ നമുക്ക് തയ്യാറെടുക്കാം; ഉത്രാട ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; സർക്കാർ ധനസഹായങ്ങളും വിശദീകരിച്ച് മുഖ്യമന്ത്രിയുടെ കുറിപ്പ്
നാർക്കോട്ടിക് ജിഹാദെന്ന് കേൾക്കുന്നത് ആദ്യമായി; മതത്തിന്റെ നിറം ചാർത്തിക്കൊടുക്കേണ്ട; വേർതിരിവ് ഉണ്ടാക്കരുത്; പാലാ ബിഷപ്പിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുഖ്യമന്ത്രി; കണ്ണൂർ സർവകലാശാലയിലെ സിലബസ് വിവാദത്തിൽ നിലപാട് വിദഗ്ദ സമിതി ശുപാർശക്ക് ശേഷമെന്നും പിണറായി വിജയൻ
മുഖ്യമന്ത്രിക്കെതിരായ പോരാട്ടം വീണ്ടും തുടങ്ങണോ എന്ന് സുധാകരന്റെ ചോദ്യം; വേണ്ടെന്ന് സിപിഎമ്മും! മോൻസൻ കേസിൽ കെപിസിസി അധ്യക്ഷനെ ലക്ഷ്യമിടേണ്ടെന്ന് സിപിഎം; തീരുമാനം പൊലീസ് വീഴ്‌ച്ചയിൽ ആഭ്യന്തര വകുപ്പ് പ്രതിരോധത്തിൽ ആയതോടെ; രാഷ്ട്രീയ ബന്ധങ്ങൾ തിരിച്ചടിയാകുമെന്നും ആശങ്ക
വഖഫ് സംരക്ഷണ റാലിയുടെ പേരിൽ പതിനായിരം പേർക്കെതിരെ കേസ്; മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന്;നിങ്ങടെ കേസ് ആര് പരിഗണിക്കുന്നു, കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്താണോ ചെയ്യാനുള്ളത് ചെയ്; ഞങ്ങൾക്കതൊരു പ്രശ്‌നമല്ല എന്ന് മുഖ്യമന്ത്രിക്ക് പി.കെ.ഫിറോസിന്റെ മറുപടിയും
ചാൻസലർ സ്ഥാനം സർക്കാർ ആഗ്രഹിച്ചിട്ടില്ല; നിലപാടിൽ നിന്ന് ഗവർണർ പിന്നോട്ടുപോകുമെന്നാണു പ്രതീക്ഷ; ഗവർണർ ഉന്നയിച്ച ആശങ്കകൾ സർക്കാർ അവഗണിച്ചിട്ടില്ല; താൻ ഫോണിലും സംസാരിച്ചു; അനുനയശ്രമവുമായി മുഖ്യമന്ത്രി