You Searched For "മുഖ്യമന്ത്രി പിണറായി വിജയൻ"

കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ചയുണ്ടാകും എന്ന ചാനൽ സർവെയും തുടർന്നുള്ള വാർത്തയും ആസൂത്രിതപദ്ധതിയുടെ ഭാഗം; ഒരു വർഷത്തിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് സാധാരണ സർവെ നടത്താറില്ല; സർവെ നടത്തിച്ചവർക്ക് വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നു; മാധ്യമങ്ങൾക്കെതിരെ  ആഞ്ഞടിച്ച് പിണറായി വീണ്ടും
കേന്ദ്ര ഏജൻസികളുടെ വഴിവിട്ട നീക്കങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തു നൽകും; പ്രധാനമന്ത്രി ഭരണഘടനാ സ്ഥാപനമാണ്; ഇത്തരം വഴിവിട്ട നീക്കങ്ങളെ നിയന്ത്രിക്കലാണ് അദ്ദേഹത്തിന്റെ ബാധ്യത; സർക്കാരിന്റെ ജനക്ഷേമപദ്ധതികളെ തകിടം മറിക്കാനാണ് ഇവരുടെ നീക്കം: കേന്ദ്ര ഏജൻസികൾക്കെതിരെ വീണ്ടും ആഞ്ഞടിച്ച് പിണറായി
നിയമസഭയിൽ കുഞ്ഞാലിക്കുട്ടിയെ പോലൊരാൾ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം; പ്രതിപക്ഷത്ത് അദ്ദേഹമുണ്ടാകുന്നത് വളരെ സഹായകരമായ നിലപാട് തന്നെയാണ്; പരിഹാസത്തിൽ പൊതിഞ്ഞ് മുഖ്യമന്ത്രിയുടെ മറുപടി
കേരളം ജനാധിപത്യത്തിന്റെ സത്ത ഉൾക്കൊണ്ട നാട്; പരിശ്രമം പാഴാകില്ല, നവകേരളം പടുത്തുയർത്തും; ഇടതുപക്ഷത്തോടൊപ്പം നിന്ന ജനാധിപത്യ വിശ്വാസികൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ
കോവിഡ് രോഗികൾക്കൊപ്പം കൂട്ടുനിൽക്കാൻ ഉറ്റവർ പോകാത്തത് നല്ല കുടുംബജീവിതം ഇല്ലാത്തതുകൊണ്ടെന്ന് പിണറായി; നിയമത്തെ ഭയന്ന് കോവിഡ് ബാധിച്ച പ്രിയപ്പെട്ടവർക്കൊപ്പം കൂട്ടുനിൽക്കാൻ സാധിക്കാതെ പോയ സകലരെയും അടച്ചാക്ഷേപിച്ച് പിണറായി; തന്റെ കുടുംബത്തിന്റെ മഹിമ പറഞ്ഞ് മുഖ്യമന്ത്രി അധിക്ഷേപിച്ചത് കേരള ജനതയെ ഒന്നാകെ
അച്ഛനെ എതിർത്തവർക്ക് പോലും ഇപ്പോൾ അച്ഛന്റെ അഡ്‌മിനിസ്‌ട്രേഷൻ സ്‌റ്റൈൽ കാണാൻ പറ്റുന്നുണ്ട്;  മുമ്പ് മാധ്യമങ്ങളിൽ വരുന്നതായിരുന്നു വിശ്വസിക്കുന്നത്; ഇപ്പോൾ എല്ലാവർക്കും നേരിട്ട് കാര്യങ്ങൾ മനസ്സിൽ ആകുന്നുണ്ടെന്ന് പിണറായി വിജയന്റെ മകൾ വീണ; തുടർഭരണം കിട്ടിയാൽ അച്ഛൻ വീണ്ടും മുഖ്യമന്ത്രി ആകുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ
നന്നേ കാലത്തെ വോട്ട് ചെയ്ത് എൽഡിഎഫിന്റെ തുടർഭരണം പാടില്ല എന്ന് വിരലുയർത്തി പറയുമ്പോൾ നിങ്ങളുടെ വോട്ട് എൽഡിഎഫിന് എതിരായാണ് എന്ന സന്ദേശമാണ് സുകുമാരൻ നായർ ഉദ്ദേശിച്ചത്; ജനവികാരം അട്ടിമറിക്കാൻ ആയിരുന്നു ആഹ്വാനം;  എൻഎസ്എസ് ജനറൽ സെക്രട്ടറിക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി
ഐടി, മെട്രോ, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകൾ ഉൾപ്പടെ ഇരുപതോളം വകുപ്പുകൾ മുഖ്യമന്ത്രിക്ക് കീഴിൽ; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പുകൾ ഇങ്ങനെ
പ്രതിഭാ പോഷണത്തിന് സഹായിക്കുന്ന വിഷയങ്ങളും ഓൺലൈൻ ക്ളാസിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി; വിദ്യാർത്ഥികളുടെ മാനസികോല്ലാസത്തിനാവശ്യമായ കാര്യങ്ങളും ടെലിവിഷൻ ക്ളാസുകളിലേക്ക്
ടെലിവിഷൻ പരമ്പര ഇൻഡോർ ചിത്രീകരണത്തിന് അനുമതി; മുഖ്യ ടൂറിസം കേന്ദ്രങ്ങൾ തുറക്കും; കോളേജ് വിദ്യാർത്ഥികൾക്ക് പെട്ടെന്ന് വാക്‌സിൻ നൽകും; മെഡിക്കൽ വിദ്യാർത്ഥികൾക്ക് ജൂലൈ ഒന്നിന് ക്ലാസുകൾ തുടങ്ങും; ചൊവ്വയും വ്യാഴവും ബാങ്കുകൾക്ക് പ്രവർത്തന അനുമതി