You Searched For "മുഖ്യമന്ത്രി പിണറായി വിജയൻ"

ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല; ചെയ്യേണ്ട കാര്യങ്ങളാണ് അദ്ദേഹം ചെയ്തത്; ഖുറാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷണ ഏജൻസി ചോദിച്ചതിനപ്പുറം വലിയ കാര്യങ്ങൾ അതിലില്ല; അന്വേഷണത്തിന്റെ പേരിൽ മന്ത്രി രാജി വയ്‌ക്കേണ്ടതില്ലെന്നും ചോദ്യം ചെയ്യൽ വിവരം മറച്ചുവച്ചതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി; ഇ.പി.ജയരാജന്റെ കുടുംബത്തിനെതിരെ ഇല്ലാക്കഥകൾ കെട്ടിച്ചമയ്ക്കുന്നുവെന്നും മന്ത്രിയുടെ ഭാര്യ ബാങ്കിൽ പോയതിലും ലോക്കർ തുറന്നതിലും ആശ്ചര്യമെന്തെന്നും പിണറായി വിജയൻ
ബോധപൂർവം സംഘർഷാവസ്ഥ സൃഷ്ടിക്കുകയാണ്; ഇത്തരം സമരരീതികൾ നാടിനെതിരായ വെല്ലുവിളിയായി മാത്രമേ കാണാനാകൂ; കോവിഡ് പ്രോട്ടോക്കോൾ ഒരു തരത്തിലും പാലിക്കുന്നില്ല; അതിരു കടന്നാൽ പകർച്ചവ്യാഥി നിയമം ചുമത്തി കേസെടുക്കും; പ്രതിപക്ഷ സമരത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി
പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും; സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികൾ അറിഞ്ഞത്; ശബരിമല വിഷയത്തോടെ പിണറായി പ്രതീക്ഷ തകർത്തു; നവകേരള പീപ്പിൾസ് പാർട്ടി ഇതിനെല്ലാം ബദലെന്നും നടൻ ദേവൻ
മമ്മൂട്ടിയുടെയും കാവ്യാ മാധവന്റെയും അയൽക്കാരനാക്കാം; മമ്മൂട്ടിയോടൊപ്പം ഇഫ്താർ വിരുന്നും; 75 ലക്ഷം മുടക്കിയാൽ  വർഷം തോറും 15 ലക്ഷം രൂപ ലാഭം ഉണ്ടാക്കാം; കെൻസ റിസോർട്ട് എന്ന പേരിൽ ശിഹാബ് പ്രവാസികളെ പറ്റിച്ചത് പിണറായിയോടും മമ്മൂട്ടിയോടുമൊപ്പമുള്ള ചിത്രങ്ങൾ സഹിതം; ഒരു അസാധാരണ തട്ടിപ്പിന്റെ കഥ
ബെഹ്റയല്ല പിണറായിയുടെ കരിനിയമത്തിലെ യഥാർഥ വില്ലൻ ശ്രീവാസ്തവ;  കേരള പൊലീസ് ആക്ട് ഭേദഗതിയുടെ കരട് തയ്യാറാക്കിയത് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ്; ശ്രീവാസ്തവയ്ക്ക് നോട്ടപ്പിശക് സംഭവിച്ചെന്ന് മന്ത്രിസഭാ യോഗത്തിൽ തുറന്ന് പറഞ്ഞ് മുഖ്യമന്ത്രിയും; പൊലീസ് ആക്ട് ഭേഗതിയിൽ മുഖ്യമന്ത്രിയെ കുഴിയിൽ ചാടിച്ചത് രമൺ ശ്രീവാസ്തവയോ?
കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ചയുണ്ടാകും എന്ന ചാനൽ സർവെയും തുടർന്നുള്ള വാർത്തയും ആസൂത്രിതപദ്ധതിയുടെ ഭാഗം; ഒരു വർഷത്തിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് സാധാരണ സർവെ നടത്താറില്ല; സർവെ നടത്തിച്ചവർക്ക് വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നു; മാധ്യമങ്ങൾക്കെതിരെ  ആഞ്ഞടിച്ച് പിണറായി വീണ്ടും
കേന്ദ്ര ഏജൻസികളുടെ വഴിവിട്ട നീക്കങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തു നൽകും; പ്രധാനമന്ത്രി ഭരണഘടനാ സ്ഥാപനമാണ്; ഇത്തരം വഴിവിട്ട നീക്കങ്ങളെ നിയന്ത്രിക്കലാണ് അദ്ദേഹത്തിന്റെ ബാധ്യത; സർക്കാരിന്റെ ജനക്ഷേമപദ്ധതികളെ തകിടം മറിക്കാനാണ് ഇവരുടെ നീക്കം: കേന്ദ്ര ഏജൻസികൾക്കെതിരെ വീണ്ടും ആഞ്ഞടിച്ച് പിണറായി
നിയമസഭയിൽ കുഞ്ഞാലിക്കുട്ടിയെ പോലൊരാൾ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം; പ്രതിപക്ഷത്ത് അദ്ദേഹമുണ്ടാകുന്നത് വളരെ സഹായകരമായ നിലപാട് തന്നെയാണ്; പരിഹാസത്തിൽ പൊതിഞ്ഞ് മുഖ്യമന്ത്രിയുടെ മറുപടി
കേരളം ജനാധിപത്യത്തിന്റെ സത്ത ഉൾക്കൊണ്ട നാട്; പരിശ്രമം പാഴാകില്ല, നവകേരളം പടുത്തുയർത്തും; ഇടതുപക്ഷത്തോടൊപ്പം നിന്ന ജനാധിപത്യ വിശ്വാസികൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ
കോവിഡ് രോഗികൾക്കൊപ്പം കൂട്ടുനിൽക്കാൻ ഉറ്റവർ പോകാത്തത് നല്ല കുടുംബജീവിതം ഇല്ലാത്തതുകൊണ്ടെന്ന് പിണറായി; നിയമത്തെ ഭയന്ന് കോവിഡ് ബാധിച്ച പ്രിയപ്പെട്ടവർക്കൊപ്പം കൂട്ടുനിൽക്കാൻ സാധിക്കാതെ പോയ സകലരെയും അടച്ചാക്ഷേപിച്ച് പിണറായി; തന്റെ കുടുംബത്തിന്റെ മഹിമ പറഞ്ഞ് മുഖ്യമന്ത്രി അധിക്ഷേപിച്ചത് കേരള ജനതയെ ഒന്നാകെ