You Searched For "മുഖ്യമന്ത്രി"

അർഹതപ്പെട്ട എല്ലാവർക്കും വീടെന്ന ലക്ഷ്യം പൂർത്തീകരിക്കുകയാണ് ലക്ഷ്യം; രണ്ടരലക്ഷം വീടുകളിലൂടെ പത്ത്‌ലക്ഷം പേരുടെ സ്വപ്നമാണ്‌ നിറവേറിയതെന്നും മുഖ്യമന്ത്രി; വികസനം എങ്ങിനെ വേണമെന്ന കാഴ്‌ച്ചപ്പാടിന്റെ ഭാഗമാണ്‌ ലൈഫ്‌ മിഷൻ പദ്ധതിയെന്നും പിണറായി വിജയൻ
ആലപ്പുഴ നഗരത്തിലെത്താതെ ഇനി തെക്കോട്ടും വടക്കോട്ടും എളുപ്പത്തിൽ യാത്ര ചെയ്യാം; ദശാബ്ദങ്ങളുടെ കാത്തിരിപ്പിന് ശേഷം ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമായി; നാടിന് സമർപ്പിച്ചത് കേന്ദ്ര ഗതാഗതമന്ത്രിയും മുഖ്യമന്ത്രിയും ചേർന്ന്; വേദിയിൽ കോൺഗ്രസിനെ വിമർശിച്ച് മന്ത്രി ജി.സുധാകരൻ; സമയം ഓർമിപ്പിച്ച് പിണറായിയും
രാജഭരണ കാലത്തു പോലും നടക്കാത്ത സംഭവം; അവാർഡ് ജേതാക്കളെ സർക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചു; കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ഗ്ലൗസ് ഇട്ടു മുഖ്യമന്ത്രിക്ക് അവാർഡുകൾ വിതരണം ചെയ്യാമായിരുന്നു; അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആർക്കുമില്ലാത്തതു കഷ്ടമാണ്; സർക്കാറിനെതിരെ ജി സുരേഷ് കുമാർ
ബം​ഗാളികൾക്ക് ഇപ്പോഴുമിഷ്ടം ദീദിയെ തന്നെ; മമത ബാനർജി മുഖ്യമന്ത്രിയായി തുടരണമെന്ന് ആ​ഗ്രഹിക്കുന്നത് 54.3 ശതമാനം ആളുകൾ; ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിനെ പിന്തുണയ്ക്കുന്നത് 22.6 ശതമാനം പേർ; ടൈംസ് നൗ- സീ വോട്ടർ സർവ്വേ ഫലം ഇങ്ങനെ
വയനാട് പരിസ്ഥിതി ലോല മേഖല: കേന്ദ്ര വിജ്ഞാപനത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി; ജനങ്ങളുടെ ന്യായമായ ആശങ്ക പരിഹരിക്കണം; സംസ്ഥാന സർക്കാർ ശുപാർശപ്രകാരം 88.2 കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യേണ്ടെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചു പിണറായി വിജയൻ
രണ്ട് കൊല്ലം ജോലി നോക്കിയാൽ പിന്നെ ആജീവനാന്തകാലം പെൻഷൻ! സർവീസിൽ രണ്ട് വർഷം പൂർത്തിയാക്കിയതിനു പിന്നാലെ മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിൽ നിന്നു പുറത്തേക്കു പോയത് 35 പേർ; ഇരട്ടി പെൻഷൻ അവസരമൊരുക്കാൻ വഴിമറിയത് 25 പഴ്‌സനൽ സ്റ്റാഫ്; പിണറായി ഭരണത്തിലെ ഖജനാവ് കൊള്ളകൾ പലവിധത്തിൽ
കെ സുധാകരന്റെ ആരോപണം കുറിക്കു കൊണ്ടോ? പിണറായിക്ക് ചുറ്റിക്കറങ്ങാൻ പ്രതിമാസം 1.7 കോടി വാടക നൽകുന്ന ഹെലികോപ്ടർ ഉപേക്ഷിക്കാൻ ആലോചന; നീക്കം തെരഞ്ഞെടുപ്പിൽ ഹെലികോപ്ടർ മുഖ്യനെ യുഡിഎഫ് ലക്ഷ്യം വെക്കുന്നതു കണ്ട്; ഇതിനോടകം ഹെലികോപ്ടർ വാടക ഇനത്തിൽ ഖജനാവിൽ നിന്നും ധൂർത്തടിച്ചത് 18 കോടി രൂപ!
പിഎസ് സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി; ഇതുറപ്പുവരുത്താൻ ചീഫ് സെക്രട്ടറി ഉൾപ്പെടുന്ന സമിതി; താൽകാലിക നിയമനം വഴി പിഎസ്‌സി ലിസ്റ്റിലുള്ളവരുടെ അവസരം ഇല്ലാതാകില്ല; പത്ത് വർഷം എന്ന് പറയുമ്പോൾ തന്നെ ഇക്കാര്യത്തിൽ രാഷ്ട്രീയ പരിഗണന ഇല്ലെന്ന് അറിയാമല്ലോ എന്നും മുഖ്യമന്ത്രി
മുഖ്യമന്ത്രി കേരളത്തിന്റെ അന്തകവിത്ത്; എന്നെ ജയിലിലടക്കാനുള്ള കഴിവൊന്നും പിണറായി വിജയനില്ല; അനധികൃത സ്വത്ത് സമ്പാദന കേസ് കെട്ടിച്ചമച്ചത്;  പിണറായിയെ പോലെ രാഷ്ട്രീയ വൈരം കാണിക്കുന്ന ആൾ വേറെയില്ല; തനിക്ക് ഏറ്റവും സുരക്ഷിതമായ മണ്ഡലം അഴീക്കോട് തന്നെ: കെ എം ഷാജി പറയുന്നു
പ്രതിഷേധം മുറുകുമ്പോഴും പത്ത് പേരെ കൂടി സ്ഥിരപ്പെടുത്തി സർക്കാർ; നടപടി വ്യവസായ വകുപ്പിനു കീഴിലെ സ്ഥാപനത്തിൽ; ധനവകുപ്പിലെ ജീവനക്കാരോട് ജോലിക്കെത്താൻ നിർദ്ദേശിച്ചതും സ്ഥിരപ്പെടുത്തൽ നടപടികൾ വേഗത്തിലാക്കാൻ; തെരഞ്ഞെടുപ്പു പ്രഖ്യാപനം വരും മുമ്പ് ഉദ്യോഗാർഥികളുടെ സമരം തീർക്കാനും ശ്രമം
മാധ്യമങ്ങളോട് കടക്കു പുറത്ത് പറഞ്ഞാൽ പിന്നെ വിദ്യാർത്ഥികളോട് ദേഷ്യപ്പെട്ടാലും ആരും കാണില്ലല്ലോ! കണ്ണൂരിൽ മുഖ്യമന്ത്രിയും വിദ്യാർത്ഥികളുമായുള്ള ചോദ്യോത്തര പരിപാടിയിൽ മാധ്യമങ്ങൾക്ക് വിലക്ക്; വെളുക്കാൻ തേച്ചത് പാണ്ടാകുമെന്ന് ഭയന്ന് പിണറായി എല്ലാം ഇരുമ്പു മറയ്ക്കുള്ളിൽ ഒതുക്കുന്നു; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് എംഎസ്എഫ്