You Searched For "മുഖ്യമന്ത്രി"

എല്ലാം പെർഫെക്ട് ഒകെയെന്ന് മുഖ്യമന്ത്രിയും പരിവാരങ്ങളും പറയുമ്പോൾ സ്വന്തം പാളയത്തിൽ നിന്നുയർന്ന വിമർശനം; കോവിഡ് സഹായം അപര്യാപ്തമെന്ന് പറഞ്ഞ ശൈലജയുടെ വാക്കുകളിൽ ഞെട്ടൽ; ഭരണപക്ഷം ക്ഷീണത്തിൽ
ഏറെക്കാലം ഈ രീതിയിൽ മുന്നോട്ട്‌പോകാനാവില്ല;  മറ്റുമാർഗ്ഗങ്ങൾ കണ്ടെത്തണം; ലോക്ഡൗൺ തുടർന്നിട്ടും കോവിഡ് വ്യാപനം കുറയാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി; ശാസ്ത്രീയ മാർഗ്ഗങ്ങൾ തേടാൻ വിദഗ്ധസമിതിക്ക് ചുമതല
വണ്ടിപ്പെരിയാർ കേസ് പ്രതി ഏത് പാർട്ടിക്കാരനെന്ന് വെളിവായിട്ടില്ലെന്ന് മുഖ്യമന്ത്രി; പ്രതിക്ക് രാഷ്ട്രീയ സംഘടനയുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല; നിയമസഭയിലെ പ്രതികരണം, അറസ്റ്റിലായ അർജുൻ ഡിവൈഎഫ്ഐ. പ്രവർത്തകനെന്ന ആരോപണം നിലനിൽക്കെ
ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദന പ്രവാഹം; ഓരോ ഇന്ത്യാക്കാരന്റെയും മനസ്സിൽ പതിഞ്ഞ ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; അഭിനന്ദിച്ച് രാഷ്ട്രപതിയും
സ്ത്രീധന കേസുകളിലെ കുറ്റവാളികളോട് ഒരുദാക്ഷിണ്യവും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല; വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ട സംഭവത്തിൽ മുഖ്യമന്ത്രി