SPECIAL REPORTതീരുമാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുൻപേ മാധ്യമങ്ങളിൽ; കോവിഡ് അവലോകന യോഗത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി; റിപ്പോർട്ടുകൾ 'ചോരുന്നത്' ആവർത്തിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശംന്യൂസ് ഡെസ്ക്26 Aug 2021 8:20 PM IST
SPECIAL REPORTകേരള മാതൃക തെറ്റെങ്കിൽ പിന്നെ ഏതു മാതൃകയാണ് സ്വീകരിക്കേണ്ടത്? ജനവികാരം സർക്കാറിന് എതിരാക്കാൻ ഗൂഢശ്രമം നടക്കുന്നു; കേരളത്തിൽ ഒരാൾ പോലും ഓക്സിജൻ കിട്ടാതെ മരിച്ചിട്ടില്ല; കോവിഡ് പ്രതിരോധത്തിൽ വിമർശനങ്ങളെ തള്ളി മുഖ്യമന്ത്രിമറുനാടന് മലയാളി27 Aug 2021 12:47 PM IST
SPECIAL REPORTകോവിഡ് കുത്തനെ ഉയരുമ്പോഴും മുഖ്യമന്ത്രിക്ക് കലിപ്പാകുന്നത് കോവിഡ് അവലോകന യോഗത്തിലെ വിവര ചോർച്ച; തീരുമാനങ്ങൾ സർക്കാർ പ്രഖ്യാപിക്കും മുൻപ് മാധ്യമങ്ങളിൽ വരുന്നതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി; മേലാൽ ആവർത്തിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് താക്കീത്മറുനാടന് മലയാളി27 Aug 2021 2:43 PM IST
SPECIAL REPORTകൊടിക്കുന്നിൽ മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്ഷേപിച്ചുവെന്ന് മന്ത്രി രാധാകൃഷ്ണൻ; പ്രസ്താവന സ്ത്രീവിരുദ്ധം, കോൺഗ്രസിലെ കലാപത്തെ മറച്ചുവെക്കാനാണ് കൊടിക്കുന്നിൽ ശ്രമിക്കുന്നതെന്നും വിമർശനം; ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തികളുടെ തീരുമാനമെന്ന് ഡിവൈഎഫ്‌ഐയും; മാവേലിക്കര എംപിയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധംമറുനാടന് മലയാളി28 Aug 2021 2:44 PM IST
KERALAMമുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്തസമ്മേളനം വൈകുന്നേരം ആറ് മണിക്ക്; പിണറായി മാധ്യമങ്ങളെ കാണുന്നത് ദ്വീർഘമായ ഇടവേളക്ക് ശേഷംമറുനാടന് മലയാളി28 Aug 2021 4:09 PM IST
KERALAMപ്രതികൂല സാഹചര്യത്തിലും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റും; ജനകീയ ബദൽ എന്ന ആശയമാണ് സർക്കാരിനുള്ളത്: മുഖ്യമന്ത്രിസ്വന്തം ലേഖകൻ28 Aug 2021 4:31 PM IST
Politicsമലബാർ കലാപം സ്വാതന്ത്ര്യ സമരമല്ലെന്ന് വരുത്തി തീർക്കുന്നത് ചരിത്രം അറിയാത്തവർ; സ്വാതന്ത്ര സമര പോരാട്ടങ്ങളെ തരംതിരിക്കാനാവില്ല; ബ്രിട്ടീഷ് വിരുദ്ധ സമരത്തെ എതിർത്തവരെ വാരിയംകുന്നൻ കണ്ടത് ശത്രുപക്ഷത്ത്; കേന്ദ്രസർക്കാരിന് എതിരെ വിമർശനവുമായി മുഖ്യമന്ത്രിമറുനാടന് മലയാളി28 Aug 2021 7:52 PM IST
KERALAMകേരളത്തിനെതിരെ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി ദുഷ്പ്രചരണം നടത്തുന്നു; ഉദ്യോഗസ്ഥരും സർക്കാരും രണ്ടാണെന്ന് വരുത്തിതീർക്കാനാണ് ശ്രമം; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ ഹൈജാക്ക് ചെയ്‌തെന്ന വിമർശനം തള്ളി മുഖ്യമന്ത്രിമറുനാടന് മലയാളി28 Aug 2021 8:28 PM IST
KERALAMമൊബൈൽ റെയ്ഞ്ചിനായി മരത്തിൽ കയറിയ ആദിവാസി വിദ്യാർത്ഥി വീണു പരുക്കേറ്റ സംഭവം: കെ.സുധാകരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു; സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് കെപിസിസി അദ്ധ്യക്ഷൻഅനീഷ് കുമാര്28 Aug 2021 11:43 PM IST
KERALAMകെഎഎസ് നിയമന ശുപാർശ നവംബർ ഒന്നിന് നല്കും; അഭിമുഖം സെപ്റ്റംബറിനുള്ളിൽ പിഎസ്‌സി പൂർത്തിയാക്കും; ഉദ്യോഗാർത്ഥിയുടെ കഴിവും കാര്യക്ഷമതയും പരിശോധിക്കും വിധം സിലബസിൽ മാറ്റം വരുത്തും: മുഖ്യമന്ത്രിമറുനാടന് മലയാളി31 Aug 2021 4:51 PM IST
KERALAMകോവിഡ് പ്രതിരോധം; തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി; റിവ്യൂ മീറ്റിങ്ങ് വെള്ളിയാഴ്ച്ചമറുനാടന് മലയാളി2 Sept 2021 10:44 PM IST
KERALAMസിപിഎമ്മിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് പി എസ് പ്രശാന്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കണ്ടത് എ എ റഹീമിനും ആനാവൂർ നാഗപ്പനുമൊപ്പംമറുനാടന് മലയാളി4 Sept 2021 1:01 PM IST