Marketing Featureമുഖ്യമന്ത്രിക്കായി വിദേശ കറൻസി കടത്തിയെന്ന് സ്വപ്ന സുരേഷ്; പാക്കറ്റ് കൈമാറിയത് സ്ഥിരീകരിച്ച് എം. ശിവശങ്കർ; പണം കടത്തിയത് 2017 ലെ മുഖ്യമന്ത്രിയുടെ യു.എ.ഇ യാത്രയോട് അനുബന്ധിച്ച്; നിർണായക വിവരം പുറത്തായത് കസ്റ്റംസ് ആറു പ്രതികൾക്ക് നൽകിയ ഷോകോസ് നോട്ടീസിൽമറുനാടന് മലയാളി11 Aug 2021 12:45 PM IST
SPECIAL REPORTവിവാഹത്തിന് മുമ്പ് നിർബന്ധമായും സ്ത്രീധന വിരുദ്ധ സാക്ഷ്യപത്രം നൽകണം; സർക്കാർ ജീവനക്കാരോട് സർക്കാർ; ചട്ടപ്രകാരം ഉപദേശക ബോർഡ് രൂപീകരിക്കും; സർക്കാർ ജോലി ഉണ്ടെങ്കിൽ 100 പവനും കാറും സ്ത്രീധനമെന്ന സമ്പ്രദായത്തിന് മാറ്റം വരുമോ?മറുനാടന് മലയാളി12 Aug 2021 9:50 AM IST
ASSEMBLYഡോളർ കടത്ത്: പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണം; ഉമ്മൻ ചാണ്ടിക്കെതിരെ കള്ള കേസ് എടുത്തവർക്ക് കാലം മുഖം അടച്ചുകൊടുത്ത തിരിച്ചടി; വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയമെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി12 Aug 2021 2:52 PM IST
KERALAMകൊച്ചി കപ്പൽശാല രാജ്യത്തിന്റെ അഭിമാനം; ആശംസകൾ നേർന്ന് മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടെ പ്രതികരണം വിക്രാന്തിന്റെ ആദ്യഘട്ട പരീക്ഷണം വിജയമായതോടെമറുനാടന് മലയാളി12 Aug 2021 11:38 PM IST
KERALAMഡോളർ കടത്തിൽ എന്തുകൊണ്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നില്ല? ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട്; ബിജെപി മറുപടി പറയണമെന്ന് കെ സുധാകരൻമറുനാടന് ഡെസ്ക്14 Aug 2021 5:42 PM IST
KERALAMസ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി രാവിലെ 9ന് പതാക ഉയർത്തും; പൊതുജനങ്ങൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും പ്രവേശനം ഉണ്ടാവില്ല; മറ്റു ജില്ലകളിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തുംമറുനാടന് മലയാളി14 Aug 2021 7:50 PM IST
Politicsവിഭാഗീയവും വർഗീയവും മനുഷ്യത്വശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയബോധത്തെ നിഷ്‌കാസനം ചെയ്യേണ്ട സന്ദർഭമാണിത്; അതിനാവശ്യമായ ഇച്ഛാശക്തിയോടെ മുന്നോട്ടു പോകുമെന്ന് പ്രതിജ്ഞ ചെയ്യാം; സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി14 Aug 2021 8:06 PM IST
KERALAMഒ എം നമ്പ്യാരുടെ സംഭാവനകൾ കായിക ലോകം എന്നും ഓർക്കും: നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രിമറുനാടന് മലയാളി19 Aug 2021 9:23 PM IST
KERALAMസർക്കാരിനെതിരെ ചിലർ സാങ്കൽപ്പിക കഥകൾ മെനയുന്നു; സർക്കാരിനെ എതിർക്കുന്നതിൽ എല്ലാ വലതുപക്ഷ കക്ഷികളും ഒരുമിച്ചുനിൽക്കുകയാണെന്നും മുഖ്യമന്ത്രിഅനീഷ് കുമാര്19 Aug 2021 11:32 PM IST
KERALAMമഹാമാരിക്ക് ഇടയിലും വറുതിയില്ലാത്ത ഓണം ഉറപ്പാക്കി; സന്തോഷത്തോടെ, സുരക്ഷാമാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ വേണം ആഘോഷമെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി20 Aug 2021 8:02 PM IST
KERALAMഅഫ്ഗാനിസ്ഥാനിലെ രക്ഷാപ്രവർത്തനം; പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും നന്ദി പറഞ്ഞ് മുഖ്യമന്ത്രിന്യൂസ് ഡെസ്ക്22 Aug 2021 8:16 PM IST
KERALAMവാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധന വ്യാപകമാക്കണം; കോവിഡ് അവലോകനയോഗത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശംമറുനാടന് മലയാളി24 Aug 2021 7:32 PM IST