You Searched For "മുഖ്യമന്ത്രി"

കണ്ണൂരിൽ പിടിയിലായ മാവോയിസ്റ്റ് നേതാവ് ചെറിയ പുള്ളിയല്ല; ഗൗതമെന്ന രാഘവേന്ദ്ര മാവോയിസ്റ്റ്  സായുധസേനയായ പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമിയിലെ അംഗം; മുഖ്യമന്ത്രിയുടെ ജില്ലയിലെ മാവോവാദി ഗറില്ലാ നേതാവിന്റെ സാന്നിധ്യത്തിൽ പൊലീസിനും ഞെട്ടൽ; പൊലീസ് സ്റ്റേഷനുകളിൽ കനത്ത ജാഗ്രതാ നിർദ്ദേശം
ഇന്ധന നികുതി കുറയ്ക്കാത്ത സർക്കാറിനെതിരെ കോൺഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്; സമരം രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിൽ; ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സമരം നടത്തണമെന്നാണ് കെപിസിസിയുടെ നിർദ്ദേശം; സമരത്തിൽ പങ്കെടുക്കുക പ്രത്യേകം നിയോഗിക്കപ്പെട്ട പ്രവർത്തകർ മാത്രം
ഒന്നും അറിഞ്ഞില്ല.. അറിയില്ല.. എന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം കള്ളമോ? ബേബി ഡാമിനോട് ചേർന്നുള്ള മരങ്ങൾ മുറിക്കാൻ സംയുക്ത പരിശോധന നടത്തിയ വിവരം ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി ടി.കെ.ജോസും അറിഞ്ഞു; 15 മരങ്ങൾ മുറിക്കാൻ തീരുമാനം എടുത്തപ്പോൾ മുറിക്കേണ്ട മരങ്ങളെ കുറിച്ച് അറിയിക്കാനും തമിഴ്‌നാടിനോട് നിർദേശിച്ചു
സിനിമാ ചിത്രീകരണം തടയുക എന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ തടയൽ മാത്രമല്ല, പൗര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം കൂടിയാണ്; ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; യാതൊരു ദയാദാക്ഷിണ്യവും ഉണ്ടാകില്ലെന്നും മുന്നറിയിപ്പ്
ബൂർഷ്വകളെ തോൽപ്പിക്കാൻ ബൂർഷ്വയുടെ അപ്പനാകണമെന്ന് പറഞ്ഞ സിനിമയെ ബഹിഷ്‌കരിച്ചതാര്? കണ്ണൂരിലെ അക്രമരാഷ്ട്രീയം ചർച്ച ചെയ്ത ഈട എന്ന സിനിമയ്ക്ക് തീയറ്ററുകൾ കൊടുക്കാതിരുന്നവർ ആര്? യൂത്ത് കോൺഗ്രസിനെ വിമർശിച്ച മുഖ്യമന്ത്രിക്ക് നിയമസഭയിൽ മറുപടിയുമായി ഷാഫി പറമ്പിൽ
ഞാൻ മുഖ്യമന്ത്രിയോട് സംസാരിച്ചു.. മുഖ്യമന്ത്രി പറഞ്ഞു, അവർ ആ കുട്ടിയുടെ അച്ഛനും അമ്മയുമാണ്.. അവർ തന്നെ അത് ചെയ്യട്ടെ, നമുക്ക് അതിൽ റോളില്ല; ഞാൻ ഇനി സംസാരിക്കാൻ ആരുമില്ല; ദത്ത് വിവാദം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞു, നിയമസഭയിൽ ഒന്നും മിണ്ടിയില്ല; പുതിയ വെളിപ്പെടുത്തലുമായി പി.കെ ശ്രീമതിയുടെ ശബ്ദരേഖ
സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുന്നു; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി; യോഗം സംസ്ഥാനത്ത് മണ്ണിടിച്ചിലടക്കം വ്യാപക നാശ നഷ്ടങ്ങളും തുടരുന്ന സാഹചര്യത്തിൽ
മുല്ലപ്പെരിയാർ മരംമുറി: മുഖ്യമന്ത്രി അറിയാതെ വിഷയത്തിൽ ഇലപോലും അനങ്ങില്ല; കേരളത്തിന്റെ താൽപ്പര്യങ്ങൾ തമിഴ്‌നാടിന് അടിയവറവ് വച്ചു; കൊടിയ വഞ്ചനയെ ന്യായീകരിക്കാനാവാതെ മൗനം പാലിക്കുന്നുവെന്നും കെ സുധാകരൻ
തുടക്കമിട്ട ഒന്നിൽ നിന്നും സർക്കാർ പിന്നോട്ടില്ല, കിഫ്ബിക്കെതിരേ സാഡിസ്റ്റുകൾ; കേരളം ഇന്നുള്ള നിലയിൽ നിന്ന് ഒട്ടും മുന്നോട്ടു പോകരുതെന്നാണ് ഇവരുടെ ആഗ്രഹം; സിഎജിയെ പരോക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി; സിഎജി ശ്രമം വിവാദം ഉണ്ടാക്കാനെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും