You Searched For "മുങ്ങി"

കടലിൽ ചരക്ക് കപ്പൽ മുങ്ങിത്താണു; ആശങ്ക; പാക് ഏജൻസിയുമായി സഹകരിച്ച് കോസ്റ്റ് ഗാർഡിൻ്റെ രക്ഷാപ്രവർത്തനം; ദൗത്യം ഫലം കണ്ടു; കപ്പലിലെ 12 ഇന്ത്യാക്കാരായ ജീവനക്കാരെയും അതിസാഹസികമായി രക്ഷിച്ചു; ഒഴിവായത് വൻ ദുരന്തം
ആളുകളെ കുത്തിനിറച്ച് യാത്ര; നൈജീരിയയിൽ ബോട്ട് മുങ്ങി വൻ അപകടം; 27ലേറെ പേർ കൊല്ലപ്പെട്ടു; നൂറിലേറെ പേരെ കാണാതായി; ഉറ്റവരെ കാണാതെ അലറിക്കരഞ്ഞ് യാത്രക്കാർ; അപകടത്തിൽപ്പെട്ടത് കൂടുതലും സ്ത്രീകൾ; രക്ഷാപ്രവർത്തനം തുടരുന്നു; കണ്ണീരായി നൈജീരിയൻ ബോട്ട് അപകടം!
വിനോദസഞ്ചാരികളുമായി പുറപ്പെട്ട ആഡംബര കപ്പൽ ചെങ്കടലിൽ മുങ്ങി; 18 പേരെ കാണാതായി; 28 പേരെ രക്ഷിച്ചു; തിരച്ചിൽ തുടരുന്നു; പോയത് കാലാവസ്ഥ മുന്നറിയിപ്പുകൾ അവഗണിച്ച്; സീ സ്റ്റോറി കാണാമറയത്ത്!
കാരാട്ട് കുറീസ്, ധനക്ഷേമ നിധി ധനകാര്യ സ്ഥാപനങ്ങള്‍ പൂട്ടി ഉടമകള്‍ കോടികളുമായി മുങ്ങി; ജീവനക്കാര്‍ സമരത്തിലേക്ക്; മുങ്ങിയ സന്തോഷിനും മുബഷിറിനും വേണ്ടി ലുക്കൗട്ട് നോട്ടീസ്