SPECIAL REPORTതെന്മല ഡാമിന് അടുത്ത 246.62 ഏക്കർ റിസർവ് വനം, റവന്യു രേഖകളിൽ തരിശുഭൂമിയായി മാറി; പട്ടയം ലഭിക്കാൻ നിരാക്ഷേപ പത്രത്തിനായി നടത്തിയ നീക്കം തട്ടിപ്പ് പുറത്താക്കി; റവന്യൂ വകുപ്പിൽ നടക്കുന്നതെല്ലാം ദുരൂഹതകൾ; മുട്ടിലിന് പിന്നാലെ ചെങ്കോട്ട റോഡിലെ കള്ളവും വനംവകുപ്പ് കണ്ടെത്തുമ്പോൾമറുനാടന് മലയാളി26 Jun 2021 8:17 AM IST
Politicsതൃശൂരിലെ മത്സരചൂട് അറിഞ്ഞിട്ടും ജനകീയനായ വിഎസിന് പോലും സീറ്റ് നൽകാത്ത സിപിഐ; ചന്ദ്രശേഖരൻ മന്ത്രിക്ക് മാത്രം മൂന്നാം ടേം അനുവദിച്ചത് മുട്ടിലിൽ എടുത്ത റിസ്കിനുള്ള പ്രതിഫലമോ? ഫയലുകൾ വിരൽ ചൂണ്ടുന്നത് രാഷ്ട്രീയ ഇടപെടലിലേക്ക്; കടത്തിയത് ശതകോടിയുടെ തടികളുംമറുനാടന് മലയാളി5 July 2021 8:12 AM IST
Politicsചെഗുവേരയുടെ ചിത്രം കൈയിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെൽഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത്! മുട്ടിൽ പ്രകോപനം സിപിഐയ്ക്ക് കൊണ്ടു; സിപിഎമ്മിന് മുന്നറിയിപ്പുമായി ജനയുഗത്തിൽ ലേഖനം; കരിപ്പൂർ ചർച്ചയാക്കാൻ കാനവും സംഘവുംമറുനാടന് മലയാളി9 July 2021 10:48 AM IST
Marketing Featureഹൈക്കോടതി വടിയെടുക്കുമെന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കി; അമ്മയുടെ അപ്രതീക്ഷിത വിയോഗം മാളത്തിൽ ഒളിച്ചിരുന്ന അഗസ്റ്റിൻ സഹോദരങ്ങളേയും പുറത്തെത്തിച്ചു; സഹോദരങ്ങൾ വെട്ടിയത് 100 വർഷത്തിലേറെ പഴക്കമുള്ള മുട്ടിലിലെ മരങ്ങൾ; ഉന്നതരെ കുടുക്കുമോ ഈ അറസ്റ്റ്?മറുനാടന് മലയാളി29 July 2021 7:04 AM IST
Marketing Featureആപ്പിളിനേയും സാംസങിനേയും വെല്ലുന്ന മൊബൈൽ ഇറക്കുമെന്ന് വീമ്പിളക്കി; കൊറിയയിലും ചൈനയിലും 10,000 കോടിയുടെ ഫാക്ടറി തുടങ്ങിയെന്ന് പത്രങ്ങളിൽ പരസ്യം കൊടുത്തു; സച്ചിനേയും ബച്ചനേയും പിണറായിയേയും പറ്റിച്ചു; അഗസ്റ്റിൻ സഹോദരങ്ങളുടേത് തട്ടിപ്പിന്റെ ബിസിനസ്സ് യാത്രമറുനാടന് മലയാളി29 July 2021 7:26 AM IST