You Searched For "മുത്തലാഖ്"

സ്വത്തുക്കൾ ഉമ്മയുടെ പേരിലാക്കിയ ശേഷം വീട്ടിൽ കയറി വന്നത് പുതുവധുവിനെയും കൂട്ടി; മൂത്ത മകന്റെ മുന്നിൽ വെച്ച് ഒറ്റശ്വാസത്തിൽ തലാഖ്-തലാഖ്-തലാഖ് എന്ന് ചൊല്ലി ഭാര്യയല്ലാതാക്കി; ചോദ്യം ചെയ്ത മകനെ കത്തിയെടുത്ത് കുത്തി; മുത്തലാഖ് കേസിൽ വഴിത്തിരിവ്; ഖദീജയ്ക്ക് അനുകൂല വിധി തൊടുപുഴ കോടതിയിൽ നിന്നും
മറ്റൊരു യുവതിയെ വീട്ടിൽ വിവാഹം ചെയ്തു കൊണ്ടുവന്നു; ചോദ്യം ചെയ്ത ആദ്യ ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കി; മൊഴി ചൊല്ലലിനെതിരെ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവുമായി വീട്ടിൽ താമസിക്കാനെത്തി ഒന്നാം ഭാര്യ; വീട്ടിൽ കയറ്റാതെ ഭർത്താവും; അടിമാലിയിൽ നിന്നൊരു കുടുംബ കഥ
മുത്തലാഖ് നിരോധനത്തിന് ശേഷവും ഒറ്റശ്വാസത്തിൽ തലാഖ് ചൊല്ലി;  ചോദ്യം ചെയ്തപ്പോൾ ഭാര്യ ഖദീജയെ വാക്കത്തി കൊണ്ടു വെട്ടിയ പരീതിന്റെ ആക്രമണം വീണ്ടും; പ്രൊട്ടക്ഷൻ ഉത്തരവുമായി സ്വന്തം വീട്ടിൽ താമസിക്കുന്ന ഖദീജയെ തലയ്ക്കടിച്ച് വീഴ്‌ത്തി; ഒത്തുകളിച്ച് കേസെടുക്കാതെ വെള്ളത്തൂവൽ പൊലീസ്
മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ട് നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; ഭാര്യയുടെ അമ്മാവന്മാർ അടക്കം ആറു ബന്ധുക്കൾ അറസ്റ്റിൽ; ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ തുടരുന്നു
പരപുരുഷ ബന്ധം ആരോപിച്ച് മാനസികമായി പീഡിപ്പിച്ചു; പ്രകൃതി വിരുദ്ധ പീഡനത്തിന് നിർബന്ധിച്ചു; സ്ത്രീധനം ആവശ്യപ്പെട്ടും ഉപദ്രവിച്ചു; വിവാഹ മോചനം ആവശ്യപ്പെട്ട് നവവരനെ വീട്ടുകാർ തല്ലിച്ചതച്ചതിന് പിന്നാലെ ഭർത്താവിന് എതിരെ ഭാര്യയുടെ പരാതി; മലപ്പുറം സംഭവത്തിൽ ട്വിസ്റ്റ്
കൂടെ ജോലി ചെയ്യുന്ന ലേഡി ഡോക്ടറോട് പ്രണയം; ഭാര്യ ചോദ്യം ചെയ്തപ്പോൾ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചു; ഡൽഹി സ്വദേശിയായ ഡോക്ടർ ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ; പിടിയിലായത് ലണ്ടനിലേക്ക് കടക്കാൻ എത്തിയപ്പോൾ
വീഡിയോ കോളിനിടെ ഭാര്യയുടെ മുഖത്തിന് എന്തോ മാറ്റം; നീ പുരികം ഷെയ്പ് ചെയ്തു അല്ലേടീ എന്നുചോദിച്ച് വഴക്ക്; പിന്നാലെ മൂന്നു തവണ തലാഖ് ചൊല്ലി വിവാഹബന്ധം പിരിഞ്ഞു; സൗദിയിൽ നിന്ന് ഫോൺ വഴി മുത്തലാഖ് ചൊല്ലിയ യുവാവിന് എതിരെ കേസ്