You Searched For "മുത്തലാഖ്"

വാട്‌സ്ആപ്പ് വഴി മുത്തലാഖ് 21 കാരിയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്; ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവ് വാട്‌സ്ആപ്പിലൂടെ ശബ്ദ സന്ദേശം അയച്ചത് പിതാവിന്; സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃ ബന്ധുക്കള്‍ നിരന്തരം ഉപദ്രവിച്ചെന്ന യുവതി; 12 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപണം
മുസ്ലീങ്ങള്‍ക്കിടയില്‍ അനന്തരസ്വത്ത് വിഭജിക്കുമ്പോള്‍ പുരുഷനും സ്ത്രീക്കും തുല്യ അവകാശം വേണം; ഡല്‍ഹിയിലെ സമരം ദേശീയ മാധ്യമങ്ങളിലും ചര്‍ച്ച; അറബിക്കല്യാണം തൊട്ട് മുത്തലാഖിനെതിരെ വരെ നിരവധി പോരാട്ടങ്ങള്‍; വി പി സുഹ്റ വീണ്ടും തുല്യതക്കുവേണ്ടിയുള്ള തീപ്പന്തമാവുമ്പോള്‍
ആദ്യവിവാഹം മറച്ചുവച്ച് ഇരുപത്തിയൊന്നുകാരിയെ വിവാഹം ചെയ്തു;  ചോദ്യം ചെയ്തതോടെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; 20 കാരിയായ യുവതിയുടെ പരാതിയില്‍ മൈനാഗപ്പള്ളി സ്വദേശിയായ ഇമാം റിമാന്‍ഡില്‍
മുത്തലാഖിൽ എൻഡിയിൽ വിമത സ്വരമുയർത്തി ജെഡിയു; വോട്ടെടുപ്പ് നടന്നാൽ എതിർക്കുമെന്നും പ്രസ്താവന; രാജ്യസഭയിൽ പാസാക്കാൻ തിരക്ക് കൂട്ടേണ്ടതില്ലെന്നും പാർട്ടി എംപി
ദാമ്പത്യജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടെന്നും നിർധന കുടുംബത്തിലെ യുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞ് രണ്ടാം വിവാഹം; ആദ്യ ഭാര്യ അറിഞ്ഞതോടടെ അഞ്ചാം നാൾ മുത്തലാഖ് ചൊല്ലി വിവാഹ മോചനവും; മലപ്പുറത്ത് ഭാര്യയും രണ്ടു കുട്ടികളും ഉള്ളയാൾക്കെതിരെ മുത്തലാഖ് നിരോധന നിയമപ്രകാരം കേസ്
ഫോണിലൂടെ മുത്തലാഖ് ചൊല്ലി; പരാതിയുമായി യുവതി രംഗത്ത്; അമേരിക്കൻ പൗരനായ ഭർത്താവിനെതിരെ രംഗത്തെത്തിയത് ഹൈദ്രാബാദുകാരി;വിഷയത്തിൽ നടപടിയുമായി വിദേശകാര്യ മന്ത്രാലയം
ഗസ്സിയാബാദിൽ വനിത കോൺസ്റ്റബിളിനെ പൊലീസുകാരനായ ഭർതൃപിതാവ് ബലാത്സംഗംചെയ്തു; വിവരമറിഞ്ഞ് പൊലീസുകാരനായ ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്ന് പരാതി; കേസെടുത്തതായി മീററ്റ് എസ്‌പി