STATEഹരിയാനയിലും മഹാരാഷ്ട്രയിലും തിരിച്ചടി കിട്ടിയതോടെ ഇന്ത്യ മുന്നണിയില്‍ കോണ്‍ഗ്രസിന്റെ വിലയിടിഞ്ഞു; മമതയെ കൊണ്ടുവരൂ, ഇന്ത്യാ മുന്നണിയെ രക്ഷിക്കൂ എന്ന് മുറവിളി; പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനോട് സഹകരിക്കാതെ തൃണമൂലിന്റെയും എസ്പിയുടെയും കളി; ബിജെപിയെ തളയ്ക്കാന്‍ മമത തലപ്പത്ത് വരുമോ?മറുനാടൻ മലയാളി ഡെസ്ക്10 Dec 2024 4:22 PM IST