You Searched For "മുസ്ലിംലീഗ്"

കുഞ്ഞാലിക്കുട്ടിയെ ഉപമുഖ്യമന്ത്രിയാക്കാൻ ലീഗിന് കൂടുതൽ സീറ്റുകൾ വേണം! ക്ഷീണിച്ചിരിക്കുന്ന കോൺഗ്രസിന് വിലപേശാൻ ത്രാണിയുമില്ല; ലീഗ് കൂടുതൽ സീറ്റുകൾ ചോദിക്കുമെന്ന സൂചന നൽകി ഇ ടി മുഹമ്മദ് ബഷീർ; സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ചതിന് പിന്നാലെ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്‌ച്ച നടത്തി കുഞ്ഞാലിക്കുട്ടി
കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തതിൽ മുസ്ലിംലീഗിനുള്ളിൽ രൂക്ഷമായ തർക്കം; സംസ്ഥാന ഉപാധ്യക്ഷന്റെ വാഹനം യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു; കൈയേറ്റത്തിനും ശ്രമം; പദവിയിലേക്ക് യോഗ്യതയുള്ളവരെ തഴഞ്ഞാണ് ഷബീനയെ തിരഞ്ഞെടുത്തതെന്ന് പ്രവർത്തകർ
ആലിക്കുട്ടി മുസലിയാർക്ക് ലീഗിന്റെ വിലക്കോ? പാണക്കാട് കയറ്റില്ലെന്ന് ഭീഷണി എന്നാരോപണം; മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ ആലിക്കുട്ടി മുസലിയാരെ പങ്കെടുപ്പിക്കാതിരുന്നത് ഭീഷണിപ്പെടുത്തിയെന്നും സൈബർ ഇടങ്ങളിൽ പ്രചരണം; സർക്കാർ നിലപാടിന് എതിരായ ഉമ്മർ ഫൈസിയെ ഇതിനോടകം നീക്കിയെന്നും പ്രചരണം
മുസ്ലിംലീഗിന് താലത്തിൽ വെച്ചു സീറ്റു നൽകാൻ കെ മുരളീധരൻ! നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗിന് അധിക സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടു; കേരള കോൺഗ്രസ് എമ്മിന്റെ സീറ്റ് വീതം വെക്കുമ്പോൾ ലീഗിനെയും പരിഗണിക്കണമെന്ന് വടകര എംപി; ലീഗിന്റെ നോട്ടം 35 സീറ്റുകൾ
മുസ്ലിംലീഗിന്റെ നെഞ്ചിടിപ്പു കൂട്ടി സമസ്ത; സിപിഎമ്മിനോട് അയിത്തമില്ലെന്ന് പ്രഖ്യാപിച്ച് സിപിഎം ജില്ലാ സെക്രട്ടറിയെ മുക്കത്തെ പരിപാടിയിയിൽ പങ്കെടുപ്പിച്ചു; ക്ഷീണം തീർത്താൻ കൂടെക്കൂട്ടിയ ജമാഅത്തെ ഇസ്ലാമിയും ഗുഡ്‌ബൈ പറഞ്ഞതോടെ മുസ്ലിംലീഗിന് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയം
മുസ്ലിംലീഗിലെ ആദ്യ വനിതാ എംഎ‍ൽഎ ആരാകും? സ്ഥാനാർത്ഥി ചർച്ചകൾ നടക്കുന്നത് നൂർബിന റഷീദ്, സുഹ്റ മമ്പാട്, ഫാത്തിമ തഹ്ലിയ തുടങ്ങിയ മൂന്ന് പേരെ ചുറ്റിപ്പറ്റി; ഇതുവരെ മുസ്ലിംലീഗിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ച വനിതാ സ്ഥാനാർത്ഥി ഖമറുന്നീസ അൻവർ മാത്രം
ഈ സർക്കാരും സമസ്തയെ സഹായിച്ചിട്ടുണ്ട്; മുഖ്യമന്ത്രിയുടെ പര്യടനത്തിൽ പങ്കെടുക്കാൻ വിലക്കില്ല; ലീഗും സമസ്തയും തമ്മിൽ നല്ല ബന്ധം; മായിൻ ഹാജി സമസ്തയെ നിയന്ത്രിക്കുന്ന വ്യക്തിയല്ല; മതപരമായ കാര്യങ്ങളിൽ മാത്രമാണ് ലീഗ് സമസ്തയുടെ ഉപദേശം തേടാറുള്ളത്; നിലപാട് വ്യക്തമാക്കി ജിഫ്രി മുത്തുക്കോയ തങ്ങൾ
യുഡിഎഫ് ആണ് വേണ്ടതെങ്കിൽ വോട്ടൊക്കെ ഒറ്റപ്പെട്ടിയിൽ വീഴും; ഭരണതുടർച്ച എന്നത് എൽഡിഎഫിന്റെ വ്യാമോഹം; യുഡിഎഫിലേക്ക് പുതിയ കക്ഷികൾ വന്നേക്കാം; ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവ്; പ്രതിപക്ഷത്തെ കുറച്ചു കണ്ടപ്പോഴെല്ലാം ചരിത്രം എന്തായിരുന്നു? ഇടതു മുന്നണിയുടെ വാദങ്ങൾ തള്ളി പി കെ കുഞ്ഞാലിക്കുട്ടി
കൽപ്പറ്റ മണ്ഡലം ചോദിച്ചതിൽ മുസ്ലിംലീഗ് ഖേദം; സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് യു.ഡി.എഫ് എന്ന് തിരുത്തി ലീഗ് ജില്ലാ സെക്രട്ടറി യഹിയ ഖാൻ; വിഷയം മണ്ഡലത്തിൽ ചർച്ചയായെന്ന് വാദം; മുല്ലപ്പള്ളി കൽപ്പറ്റയിൽ മത്സരിക്കാൻ എത്തുമോ എന്ന കാര്യത്തിൽ ഇപ്പോഴും സസ്‌പെൻസ് തുടരുന്നു
ചില മാന്യ സ്ത്രീകൾ സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തുകയാണ്; മാധ്യമങ്ങളിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവർ നിരാശരാകേണ്ടി വരും; മുസ്ലിംലീഗിലെ വനിതാ സ്ഥാനാർത്ഥികളുടെ കാര്യം ഇക്കുറിയും തഥൈവയെന്ന് സൂചിപ്പിച്ചു കെപിഎ മജീദ്
മുസ്ലിംലീഗിൽ സുന്ദര മുഖമുള്ള വനിതകൾ സ്ഥാനാർത്ഥികളാകുമോ? കെ പി എ മജീദിനെ തള്ളി മുനവ്വറലി ശിഹാബ് തങ്ങൾ; ഇത്തവണ മുസ്ലിം ലീഗിൽ നിന്ന് വനിതാ സ്ഥാനാർത്ഥികൾ വേണമെന്ന് ആവശ്യം; സ്ത്രീകൾക്ക് നേതൃത്വ പദവി എല്ലാ പാർട്ടികളും നൽകുന്നുണ്ട്; ആ ഒരു പരിഗണന നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന് മുനവ്വറലി