You Searched For "മുസ്ലിംലീഗ്"

മുഈനലി തങ്ങളുടെ നടപടി തെറ്റ്; അദ്ദേഹത്തെ അക്കാര്യം ബോധ്യപ്പെടുത്തിയെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ; അസഭ്യം വിളിച്ച റാഫി പുതിയകടവിനെ മുസ്‌ലിം ലീഗ് സസ്‌പെൻഡ് ചെയ്തു; മുഈനലിയുടെ കാര്യത്തിൽ തീരുമാനം പിന്നീട്; മാപ്പു പറയിപ്പിച്ച് നടപടി ഒഴിവാക്കാൻ നീക്കം
ലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടോ? കെ പി എ മജീദടക്കം രൂക്ഷമായി വിമർശിച്ചപ്പോൾ എംഎൽഎ സ്ഥാനവും പാർട്ടി പദവിയും ഒഴിയുമെന്ന് കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കി; പിന്തുണച്ചത് പിഎംഎ സലാം മാത്രമെന്ന് ഏഷ്യാനെറ്റിൽ വാർത്ത; നിഷേധിച്ച് ലീഗ് നേതാക്കൾ
തൊണ്ണൂറുകൾ മുതൽ മുസ്ലിം ലീഗിലെ പ്രതാപശാലി; മുഹമ്മദലി ശിഹാബ് തങ്ങളുടെ മാനസ പുത്രനായതോടെ എതിർശബ്ദങ്ങൾ ഉയർന്നില്ല; ഐസ്‌ക്രീം പാർലർ കേസിൽ അടിപതറിയപ്പോഴും ഇരട്ടക്കരുത്തനായി മടങ്ങിവരവ്;  അണികളുടെ പ്രിയങ്കരനായ കുഞ്ഞാപ്പയും മലപ്പുറം സുൽത്താനും; തങ്ങൾ കുടുംബത്തിലുള്ള പിടി അയയുമ്പോൾ കുഞ്ഞാലിക്കുട്ടിക്ക് ഇത് രാഷ്ട്രീയ പടിയിറക്കത്തിന്റെ സമയമോ?
സംസാരം അശ്ലീല ചുവയോടെ, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിന് എതിരെ പരാതിയുമായി വനിതാ നേതാക്കൾ; നാക്കുപിഴയല്ല, മനപ്പൂർവ്വം അവഹേളിച്ചതെന്ന് വനിതാ കമ്മീഷന് നൽകിയ പരാതിയിൽ ഹരിത നേതാക്കൾ; പരിശോധിച്ചു നടപടിയെന്ന് വനിതാ കമ്മീഷനും
മുസ്ലിം ലീഗിനേക്കാളും മുകളിൽ അഭിപ്രായം പറയുന്നു; ഫാത്തിമ തെഹ്ലിയയെ ഒതുക്കണം; ഫാത്തിമ നടത്തിയ പല ഇടപെടലുകളും ലീഗിന് വിഷമമുണ്ടാക്കി; എംഎസ്എഫ് നേതാവിന്റെ ശബ്ദരേഖ പുറത്ത്; വിവാദം കൊഴുക്കുന്നതിനിടെ ഹരിതയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങി ലീഗ്
ഹരിതയിലെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെ ലീഗ് വെട്ടിൽ; ലൈംഗിക അധിക്ഷേപ പരാതി പിൻവലിപ്പിക്കാൻ മുനവറലി തങ്ങൾ രംഗത്തെത്തിയതിലും അമർഷം; എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഞരമ്പ് രോഗിയെന്ന് ഹരിത നേതാവ്; വനിത കമീഷനെ സമീപിച്ചതിനെതിരെ അബ്ദുസമദ് പൂക്കോട്ടൂരും
ലീഗ് നേതൃത്വത്തെ വീണ്ടും തള്ളി ഹരിത; എം.എസ്.എഫ്-ഹരിത വിവാദം ഒത്തുതീർപ്പാക്കിയെന്ന വാദം തെറ്റ്; അത് ലീഗ് നേതാക്കളുടേത് മാത്രം അഭിപ്രായം; കൂടിയാലോചിച്ച് ഹരിത തീരുമാനം എടുക്കുമെന്ന് ഫാത്തിമ തഹ്ലിയ; നവാസ് മാപ്പു പറഞ്ഞെങ്കിലും നടപടി എടുക്കാതെ പിന്നോട്ടില്ലെന്ന് സൂചന നൽകി ഹരിത നേതാക്കൾ
ഹരിത പ്രവർത്തകർക്ക് ഇനിയും നീതി ലഭിച്ചിട്ടില്ല; വാർത്താസമ്മേളനം നടത്തിയ ശേഷം താൻ കടുത്ത മാനസികപീഡനം നേരിടുന്നു; എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ പരാതി നൽകിയ 10 പെൺകുട്ടികളും താനും ഇപ്പോഴും വേട്ടയാടപ്പെടുകയാണ്; തുറന്നു പറച്ചിലുമായി ഫാത്തിമ തഹ്ലിയ
ജലീലിനുള്ള മറുപടി പിണറായി നൽകിയിട്ടുണ്ട്; വഴിയിൽ കൂടി പോകുന്നവർ എന്തെങ്കിലും പറഞ്ഞാൽ അതിന് മറുപടി പറയേണ്ട കാര്യം ലീഗിനില്ല; ട്രാൻസ്‌പോർട്ട് ബസിന് കല്ലെറിയുന്നത് പോലെയുള്ള ചില ആളുകളുണ്ട്; ആരുടെയെങ്കിലും പ്രീതി കിട്ടുമെന്ന് കരുതിയാണ് അങ്ങനെ ചെയ്യുന്നത്; ജലീലിനെതിരെ വിമർശനവുമായി പിഎംഎ സലാം
ഗ്രൂപ്പുപോര് കടുത്തപ്പോൾ തളിപ്പറമ്പിൽ മുസ്ലിംലീഗ് പിളർന്നു; പുതിയ കമ്മിറ്റികൾ പ്രഖ്യാപിച്ചു മഹമൂദ് അള്ളാംകുളം വിഭാഗം; വിഭാഗീയത വഷളാക്കിയത് ജില്ലാ പ്രസിഡന്റ് പി.കുഞ്ഞി മുഹമ്മദെന്നും ആരോപണം; സമവായ ചർച്ചകൾ തള്ളിയ പിളർപ്പിൽ ഞെട്ടി ലീഗ് നേതൃത്വം   
മുസ്ലിംലീഗിലെ പിളർപ്പ് മുതലെടുത്ത് തളിപ്പറമ്പ് നഗരസഭാ ഭരണം പിടിച്ചെടുക്കാൻ സിപിഎം; വിമത വിഭാഗവുമായി രഹസ്യ ചർച്ച തുടങ്ങി; 15 ലീഗ് അംഗങ്ങളിൽ ഏഴു പേരും വിമത പക്ഷത്ത്; അവിശ്വാസ പ്രമേയം വന്നാൽ യുഡിഎഫ് ന്യൂനപക്ഷം ആയേക്കുമെന്ന് വിലയിരുത്തൽ
ഹരിതയെ ഒതുക്കി മുസ്ലിംലീഗ്; ഇനി സംസ്ഥാന- ജില്ലാ കമ്മിറ്റികളില്ല; ക്യാമ്പസിന് പുറത്ത് എംഎസ്എഫിന് ഒപ്പമെന്നും പുതിയ മാർഗരേഖ; കോൺഗ്രസിലെ തർക്കങ്ങളിലും പരസ്യപോരിലും ലീഗിന് അതൃപ്തി