Politicsഗ്രൂപ്പുപോര് കടുത്തപ്പോൾ തളിപ്പറമ്പിൽ മുസ്ലിംലീഗ് പിളർന്നു; പുതിയ കമ്മിറ്റികൾ പ്രഖ്യാപിച്ചു മഹമൂദ് അള്ളാംകുളം വിഭാഗം; വിഭാഗീയത വഷളാക്കിയത് ജില്ലാ പ്രസിഡന്റ് പി.കുഞ്ഞി മുഹമ്മദെന്നും ആരോപണം; സമവായ ചർച്ചകൾ തള്ളിയ പിളർപ്പിൽ ഞെട്ടി ലീഗ് നേതൃത്വം മറുനാടന്‍ മലയാളി21 Sept 2021 2:24 PM IST
Politicsമുസ്ലിംലീഗിലെ പിളർപ്പ് മുതലെടുത്ത് തളിപ്പറമ്പ് നഗരസഭാ ഭരണം പിടിച്ചെടുക്കാൻ സിപിഎം; വിമത വിഭാഗവുമായി രഹസ്യ ചർച്ച തുടങ്ങി; 15 ലീഗ് അംഗങ്ങളിൽ ഏഴു പേരും വിമത പക്ഷത്ത്; അവിശ്വാസ പ്രമേയം വന്നാൽ യുഡിഎഫ് ന്യൂനപക്ഷം ആയേക്കുമെന്ന് വിലയിരുത്തൽഅനീഷ് കുമാര്‍22 Sept 2021 10:20 AM IST
Politicsഹരിതയെ 'ഒതുക്കി' മുസ്ലിംലീഗ്; ഇനി സംസ്ഥാന- ജില്ലാ കമ്മിറ്റികളില്ല; ക്യാമ്പസിന് പുറത്ത് എംഎസ്എഫിന് ഒപ്പമെന്നും പുതിയ മാർഗരേഖ; കോൺഗ്രസിലെ തർക്കങ്ങളിലും പരസ്യപോരിലും ലീഗിന് അതൃപ്തിമറുനാടന് മലയാളി2 Oct 2021 3:00 PM IST
Politics'ഞാനിരുന്ന പാർട്ടിയിലെ ഉന്നത നേതാക്കൾ പാണക്കാട്ടെ തങ്ങന്മാരാണ്... മണ്ണാർക്കാട്ട് എനിക്കാ തങ്ങന്മാരെ കാണാൻ കഴിഞ്ഞത് പി.കെ ശശിയിലാണ്'; സോഷ്യൽ മീഡിയയിൽ വൈറലായി ലീഗിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേർന്ന ഷഹന കല്ലടിയുടെ പ്രസംഗംമറുനാടന് മലയാളി22 Oct 2021 3:28 PM IST
Marketing Featureകണ്ണൂരിൽ ഫാഷൻ ഗോൾഡ് മോഡൽ തട്ടിപ്പ്; നിക്ഷേപകരുടെ രണ്ടുകോടിയോളം രൂപയുമായി കണ്ണൂരിൽ നിന്നും മുങ്ങിയ ജുവല്ലറി ജനറൽ മാനേജരായ മുൻ മുസ്ലിം ലീഗ് നേതാവ് പിടിയിൽ; പിടിയിലായത് വിമാനത്താവളത്തിൽ വെച്ച്അനീഷ് കുമാര്‍26 Oct 2021 12:09 PM IST
KERALAMവർഗീയ ധ്രുവീകരണത്തിന് മുസ്ലിം ലീഗിന്റെ ആസൂത്രിത നീക്കം; എൽഡിഎഫ് സർക്കാർ മുസ്ലിങ്ങളോട് വൈരാഗ്യത്തോടെ പെരുമാറുന്നെന്ന പ്രഖ്യാപനം വെറും ജൽപ്പനം മാത്രമെന്ന് ഐഎൻഎൽമറുനാടന് മലയാളി14 Nov 2021 5:17 PM IST
KERALAMവഖഫ് ബോർഡ് സമരം: ജിഫ്രി തങ്ങളുടെ തീരുമാനം സ്വാഗതാർഹം; ലീഗിന്റെ കുത്സിത നീക്കം പാളിയെന്ന് ഐഎൻഎൽമറുനാടന് മലയാളി2 Dec 2021 2:15 PM IST
KERALAMപള്ളികളിൽ പ്രചാരണം; മുസ്ലിംലീഗിന്റെ കൊടിമരത്തിൽ റീത്ത് വെച്ചു; പരാതിയുമായി ലീഗ്മറുനാടന് ഡെസ്ക്2 Dec 2021 3:15 PM IST
Politicsമുഖ്യമന്ത്രിയെ വിശ്വാസമില്ലെന്ന് പറഞ്ഞ് മുസ്ലിംലീഗ് തുടർ സമരത്തിന് ഒരുങ്ങുമ്പോൾ വെട്ടിലാക്കി സമസ്തയുടെ നിലപാട്; വഖഫ് വിഷയത്തിൽ സമസ്ത സമരം പ്രഖ്യാപിച്ചിട്ടില്ലെന്ന് ജിഫ്രി തങ്ങൾ; മാന്യമായി ഇടപെട്ട മുഖ്യമന്ത്രിയെ വിശ്വസിക്കുന്നതായും തങ്ങൾ; ലീഗിന്റെ രാഷ്ട്രീയ റാലിയിൽ പങ്കെടുക്കുന്നത് ലീഗുകാരാണെന്നും തങ്ങൾമറുനാടന് മലയാളി8 Dec 2021 11:30 AM IST
Politicsമുസ്ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം മുസ്ലിംലീഗിനില്ല; മുസ്ലിംലീഗ് രാഷ്ട്രീയ പാർട്ടിയോ അതോ മതസംഘടനയോ? വികാരപരമായി ആളുകളെ ഇളക്കിവിടാനാണ് ലീഗ് ശ്രമിക്കുന്നത്; വഖഫ് നിയമനങ്ങൾ പിഎസ് സിക്ക് വിട്ട വിഷയത്തിൽ ലീഗ് നിയമസഭയിൽ ഒന്നും പറയാത്തത് എന്തേ? ലീഗിനെ കടന്നാക്രമിച്ചു മുഖ്യമന്ത്രി പിണറായിയുടെ മറുപടിഅനീഷ് കുമാര്‍10 Dec 2021 12:45 PM IST
Politicsമുസ്ലിംലീഗ് പഠിക്കുന്നത് ആർഎസ്എസിനെന്ന് വിമർശനം; ദീനിൽ നിന്നും അകലുന്നു എന്ന പരാമർശം അടക്കം പച്ചവർഗീയതയിലേക്ക് കടക്കുന്നതിന്റെ തെളിവ്; വഖഫ് സംരക്ഷണ സമ്മേളനത്തിലെ മുദ്രാവാക്യം മുതൽ പ്രസംഗം വരെ വർഗീയതയെന്ന് സിപിഎം; കരുത്തു തെളിയിക്കാൻ നടത്തിയ റാലി വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിൽ ലീഗ്മറുനാടന് മലയാളി11 Dec 2021 10:54 AM IST
Politicsപിണറായി വിജയൻ കമ്യൂണിസ്റ്റ് ആണോ? മുസ്ലിംലീഗ് എന്തുചെയ്യണമെന്ന് എകെജി സെന്ററിലെ തീട്ടൂരം വേണ്ട; പിണറായിയുടെ ധാർഷ്ട്യം ലീഗിനോട് വേണ്ട; അത് വീട്ടിൽ വച്ചാൽ മതി; മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നു; മറുപടിയുമായി എം കെ മുനീർമറുനാടന് മലയാളി11 Dec 2021 11:35 AM IST