Politicsജിഫ്രി തങ്ങൾക്ക് മുസ്ലിംലീഗിന് അനഭിമതനായത് വഖഫ് ബോർഡ് നിയമനത്തിലെ സർക്കാറിന് അനുകൂല നിലപാടിൽ; സൈബറിടത്തിൽ കടന്നാക്രമണവുമായി ലീഗ് അണികൾ; വധഭീഷണി ഉയരുമ്പോഴും വെട്ടിലാകുന്നത് ലീഗ് തന്നെ; ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് പി.എം.എ സലാം; മന്ത്രിയെ തങ്ങൾക്ക് അരികിലേക്ക് അയച്ച് മുഖ്യമന്ത്രിയുംമറുനാടന് മലയാളി28 Dec 2021 11:36 AM IST
Politicsകഴിഞ്ഞ ഇരുപത് ദിവസമായി മുസ്‌ലിം ലീഗിനെതിരെ മുഖ്യമന്ത്രി കൊലവിളി നടത്തുന്നു; എത്ര വിമർശിച്ചാലും ലീഗിന്റെ മതേതരമുഖം നഷ്ടപ്പെടില്ല; വർഗീയ കക്ഷികളുമായി കൂട്ടുകൂടുന്ന സിപിഎമ്മിന് സ്ഥലകാല ബോധം നഷ്ടപ്പെട്ടു; പിണറായിക്ക് മറുപടിയുമായി പിഎംഎ സലാംമറുനാടന് മലയാളി28 Dec 2021 3:06 PM IST
KERALAMതെരഞ്ഞെടുപ്പ് തോൽവി: മുസ്ലിംലീഗിൽ കൂട്ടനടപടി; കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടു; താനൂർ മണ്ഡലം കമ്മിറ്റിക്കെതിരെയും നടപടി; തിരുവനന്തപുരം, പത്തനംതിട്ട ജില്ല കമ്മിറ്റിയിലെ ചില അംഗങ്ങളെ മാറ്റുംമറുനാടന് മലയാളി10 Jan 2022 2:59 PM IST
Politicsപിണറായി പാണക്കാട് തങ്ങളെ പോലെ ദേശീയ നേതാക്കളെ നിയന്ത്രിക്കുന്നു; കെ റെയിലിന്റെ കാര്യത്തിൽ പിണറായി വിജയന്റെ ആഗ്രഹം അംഗീകരിക്കേണ്ട ഗതികേടിലാണ് യെച്ചൂരി; സിപിഎം ലീഗിനെ പോലെ പ്രാദേശിക പാർട്ടിയായി; പരിഹാസവുമായി കെ സുരേന്ദ്രൻമറുനാടന് മലയാളി9 April 2022 4:11 PM IST
KERALAMജനാധിപത്യ സ്വഭാവം കൈവരിക്കാത്ത ഫ്യൂഡൽ പാർട്ടി; മുസ്ലിം ലീഗിൽ സംഭവിക്കുന്നത് സ്വാഭാവിക പൊട്ടിത്തെറി: ഐഎൻഎൽസ്വന്തം ലേഖകൻ30 July 2022 5:22 PM IST
Politicsജെന്റർ ന്യൂട്രൽ യൂണിഫോം വിഷയവും പണിയാകുന്നത് മുസ്ലിംലീഗിന്; വിഷയത്തിൽ സമസ്തയും ലീഗ് നേതൃത്വവും രണ്ട് തട്ടിലേക്ക്; ഇസ് ലാമിക ശരീഅത്തുമായി കൂട്ടിക്കെട്ടപ്പെട്ട വിഷയത്തിൽ ഇരു വിഭാഗത്തിനുമിടയിൽ അനുരഞ്ജനം പോലും എളുപ്പമാകില്ല; എം കെ മുനീറിന്റെ പ്രസംഗവും പിന്നീടുള്ള മലക്കം മറിച്ചിലും ചർച്ചയാകുമ്പോൾ സമസ്തയുടെ നിലപാട് നിർണായകംമറുനാടന് മലയാളി3 Aug 2022 5:47 PM IST
Marketing Featureപോപ്പുലർ ഫ്രണ്ട് ഓഫിസുകളിൽ റെയ്ഡുകളും അടച്ചുപൂട്ടലും തുടരുന്നു; മിന്നൽ ഹർത്താൽ നിയമവിരുദ്ധമായിട്ടും ഒന്നും ചെയ്തില്ലെന്ന ഹൈക്കോടതിയുടെ കുറ്റപ്പെടുത്തലിന് പിന്നാലെ അതിവേഗ നടപടികൾ; പിഎഫ്‌ഐ നിരോധനത്തിൽ ദുരൂഹത കണ്ട് മുസ്ലിംലീഗും; നിരോധിച്ചതു സംശയാസ്പദമെന്ന് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.എം.എ.സലാംമറുനാടന് മലയാളി30 Sept 2022 12:51 PM IST
Politicsകത്തയച്ചെന്ന വാർത്ത അടിസ്ഥാന രഹിതം; കത്ത് ഏത് കേന്ദ്രത്തിൽ നിന്നാണ് വന്നതെന്ന് അന്വേഷിക്കും; ഒരു കത്ത് എഴുതേണ്ടതുണ്ടെങ്കിൽ അത് അധ്യക്ഷൻ മല്ലികാർജുന ഖാർഗെക്കാണെന്ന സംഘടനാബോധം തനിക്കുണ്ട്; ഒറ്റതിരിഞ്ഞ് ആക്രമിക്കുക എന്ന ഗൂഢലക്ഷ്യം തെറ്റായ വാർത്ത നൽകിയതിന് പിന്നിൽ; പ്രവർത്തകർ കെണിയിൽ വീഴരുതെന്ന് കെ സുധാകരൻമറുനാടന് മലയാളി16 Nov 2022 2:34 PM IST
Politicsഇ പി ജയരാജനെതിരെ തൃപ്തികരമായ അന്വേഷണം വേണം; ലീഗിന് ഒരു സ്വരമേയുള്ളു രണ്ട് സ്വരമില്ല; അധികാരമൊഴിഞ്ഞാലും ആരോപണങ്ങൾ വന്നാൽ അതിൽ പൊതു സമൂഹത്തിന് ബോധ്യം വരുത്തുന്ന അന്വേഷണം നടത്തണം; ആഭ്യന്തര പ്രശ്നമെന്ന പരാമർശം തിരുത്തി പി കെ കുഞ്ഞാലിക്കുട്ടിമറുനാടന് മലയാളി27 Dec 2022 1:09 PM IST
Politicsപി.എം.എ സലാം പറഞ്ഞത് ജിഫ്രി തങ്ങളെ ഉദ്ദേശിച്ചല്ല; ലീഗ് സെക്രട്ടറിക്കെതിരെ സമസ്തയുടെ പരാതി കിട്ടിയിട്ടില്ല; തലയിരിക്കുമ്പോൾ വാലാടേണ്ട; സമസ്തയുടെ മസ്തിഷ്‌കം മുസ്‌ലീം ലീഗിനൊപ്പം; സമസ്തയിലെ വിമർശകർക്കെതിരെ പാണക്കാട് സാദിഖലി തങ്ങൾമറുനാടന് മലയാളി9 Oct 2023 5:24 PM IST
Politicsപി.എം.എ സലാമിനെ പൂട്ടിട്ട് നിയന്ത്രിക്കാൻ മുസ്ലിംലീഗ്; ഇനി സമസ്തക്കും നേതാക്കൾക്കുമെതിരെ പ്രസ്താവന ഇറക്കരുതെന്ന് കർശന നിർദ്ദേശം; സമസ്തയോടു പോരടിച്ചാൽ നഷ്ടം പാർട്ടിക്ക് തന്നെ എന്ന നിലപാടിൽ ലീഗ്കെ എം റഫീഖ്16 Oct 2023 9:45 PM IST
Politicsകോൺഗ്രസ് നേതാക്കൾ പ്രതിഷേധം അറിയിച്ചു; സിപിഎമ്മിന്റെ ഫലസ്തീൻ റാലിയിൽ ലീഗ് പങ്കെടുത്തേക്കില്ല; സിപിഎം ചൂണ്ടയിൽ ലീഗ് കൊത്തിയാൽ യുഡിഎഫിൽ പ്രതിസന്ധിയാകും; കോൺഗ്രസിന്റെ കക്ഷത്തിലെ കീറസഞ്ചിയല്ലെന്നാണ് ലീഗ് പ്രഖ്യാപിച്ചതെന്ന് എ.കെ. ബാലൻമറുനാടന് മലയാളി3 Nov 2023 10:13 AM IST