You Searched For "മുസ്ലിംലീഗ്‌"

വ്യക്തിപരമായി ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല; ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ ഒരു കമ്പനി എന്ന നിലയിൽ നിക്ഷേപം സ്വീകരിക്കുകയാണ് ചെയ്തത്; ഇതിൽ ആരെയും വഞ്ചിച്ചിട്ടുമില്ല; വർഷങ്ങളായി ലാഭവിഹിതവും നൽകിയിരുന്നു; നോട്ട് നിരോധനത്തെ തുടർന്ന് നഷ്ടത്തിൽ ആയതോടെയാണ് സ്ഥാപനങ്ങൾ പൂട്ടിപ്പോയത്; ഇപ്പോഴുള്ള പരാതികൾ രാഷ്ട്രീയ പ്രേരിതം; സ്വർണ്ണക്കടയുടെ പേരിൽ പണം വാങ്ങി വഞ്ചിച്ചെന്ന നിക്ഷേപകരുടെ പരാതിയിൽ പ്രതികരണവുമായി മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീൻ
ഒരു ധാരണയും വേണ്ടെന്ന കോൺഗ്രസ് നിലപാട് തള്ളി മുസ്ലിംലീഗ്; മലപ്പുറത്ത് യു.ഡി.എഫ്-വെൽഫെയർ പാർട്ടി ധാരണ യാഥാർത്ഥ്യമായി; വെൽഫെയർ പാർട്ടിക്ക് സീറ്റു വിട്ടുനൽകിയത് മുസ്ലിംലീഗ്; ആർഎസ്എസും ജാമഅത്തെ ഇസ്ലാമിയും വർഗീതയതുടെ ഇരു വശങ്ങളെന്ന മുല്ലപ്പള്ളിയുടെ ഡയലോഗ് വെറും പൊയ്‌വെടി മാത്രം
കഴിഞ്ഞ തവണ രണ്ട് സീറ്റുകളിൽ മത്സരിച്ച ജോസഫിന് വാരിക്കോരി നൽകിയത് ഒൻപത് സീറ്റുകൾ; ലീഗു രണ്ടു ചോദിച്ചിട്ട് ഒന്നു പോലും നൽകാൻ മടി; കോട്ടയം ജില്ലാ പഞ്ചായത്തിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച് മുസ്ലിം ലീഗ്; ജോസ് കെ മാണിയെ ചാടിച്ച് വിട്ടത് യുഡിഎഫിന് വിനയാകുന്നത് ഇങ്ങനെ
എസ്ഡിപിഐ മത്സരിച്ചത് 35 സീറ്റിൽ; ജയിച്ചത് ആറെണ്ണത്തിൽ; മുസ്ലിം ലീഗ് മത്സരിച്ചത് 15 വാർഡിൽ; എല്ലായിടവും തോറ്റു: എസ്ഡിപിഐയുടെ വിജയാഹ്ലാദ പ്രകടനത്തിനൊപ്പം ലീഗിന്റെ ട്രഷററും; പത്തനംതിട്ട ജില്ലയിൽ മുസ്ലിംലീഗിന്റെ അടിത്തറ ഇളകുന്നു
സമസ്തയും ലീഗും തമ്മിൽ തർക്കമെന്ന വാർത്ത കെട്ടിച്ചമച്ചത്, ഒറ്റക്കെട്ടെന്ന് ജിഫ്രി തങ്ങൾ; ഭിന്നതകൾ തീർത്തത് ഹൈദരലി ശിഹാബ് തങ്ങളുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിൽ; മുഖ്യമന്ത്രിയുടെ കേരളപര്യടനത്തിൽ ഉമ്മർ ഫൈസി പങ്കെടുത്തതിൽ വിവാദമില്ലെന്നും ആലിക്കുട്ടി മുസ്ലിയാരെ ആരും തടഞ്ഞില്ലെന്നും വിശദീകരണം
ആദ്യം വന്നത് വൈപ്പിനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന്; ഇപ്പോൾ കേൾക്കുന്നത് ബാലുശ്ശേരിയിലെ സ്ഥാനാർത്ഥിയാക്കുമെന്ന്; കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കാം, ചർച്ച നടന്നിട്ടിലെന്നും നടൻ; സെലബ്രിറ്റിയുടെ പേര് പരിഗണിക്കുന്നത് മുസ്ലിംലീഗിൽ നിന്നും സീറ്റ് ഏറ്റെടുത്ത് കോൺഗ്രസ് മത്സരിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ
മാണി സി കാപ്പന്റെ പാർട്ടിക്കു എലത്തൂർ കൂടി നൽകും; ലീഗിന് അധികമായി ബോപ്പൂരും പട്ടാമ്പിയും കൂത്തുപറമ്പും; പുതിയ ചെറുകക്ഷികൾക്കെല്ലാം ഇടതു കോട്ടകൾ വീതിച്ചു നൽകും; ഏറ്റുമാനൂരും ചങ്ങനാശ്ശേരിയും അടക്കം കോട്ടയത്തു നാലു സീറ്റെന്ന ജോസഫിന്റെ പിടിവാശിക്ക് മുമ്പിൽ ചർച്ചകൾ വഴിമുട്ടി; യുഡിഎഫിൽ ഇനി ശരിയാകാനാള്ളത് ജോസഫ് മാത്രം
എസ്ഡിപിഐ പിന്തുണ കോൺഗ്രസ് മണ്ഡലങ്ങളിൽ ബിജെപി ആയുധമാക്കുന്നു; മഞ്ചേശ്വരത്തെ കോൺഗ്രസ് പ്രവർത്തകർക്കും കടുത്ത അമർഷം; ദയവുചെയ്ത് ഞങ്ങളെ പിന്തുണക്കരുത്, നിങ്ങളുടെ വോട്ട് വേണ്ടന്ന് മുസ്ലിംലീഗും; എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് തുറന്നടിച്ചു മുല്ലപ്പള്ളിയും; എന്തു വന്നാലും പിന്തുണക്കുമെന്ന നിലപാടിൽ എസ്ഡിപിഐയും
ഓപ്പൺ വോട്ടിനെച്ചൊല്ലി തർക്കം;കണ്ണൂർ പെരിങ്ങത്തൂരിൽ വെട്ടേറ്റ യൂത്ത്ലീഗ് പ്രവർത്തകൻ മരിച്ചു; കൊല്ലപ്പെട്ടത് പുല്ലൂക്കര സ്വദേശി മൻസൂർ; അക്രമണമുണ്ടായത് ചൊവ്വാഴ്‌ച്ച വൈകീട്ടോടെ; സംഭവത്തിൽ ഒരു സിപിഎം പ്രവർത്തകൻ പിടിയിൽ
രാഷ്ട്രീയ കൊലപാതകമല്ലെന്നാണ് മനസ്സിലാക്കുന്നത്; അക്രമപ്രവർത്തനങ്ങൾ വരാതിരിക്കാനുള്ള ജാഗ്രതയാണ് എൽഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത്; മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ എ വിജയരാഘവൻ
റഷീദലി തങ്ങളുടെ നേതൃത്വത്തിൽ പാണക്കാട് കുടുംബയോഗം; മൊയീൻ അലിക്കെതിരെ നടപടി എടുക്കാൻ അനുവദിക്കേണ്ടെന്ന തീരുമാനം ഈ യോഗത്തിൽ; നടപടി വന്നാൽ ഭാവിയിൽ പാണക്കാട് കുടുംബത്തിനും പാർട്ടിക്കും ദോഷമെന്ന അഭിപ്രായം എല്ലാവരും അംഗീകരിച്ചു; ഹൈദരലി തങ്ങൾ ഇടപെട്ടാലും മുഈനലി വിഷയത്തിൽ നടപടി ഉണ്ടാകില്ല
നന്ദി കാണിച്ചില്ലെങ്കിലും നന്ദി കേട് കാണിക്കരുത്; അവർ രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായവർ; കേന്ദ്ര സർക്കാർ ചരിത്രം തേച്ചു മാച്ചു കളയാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്നു; താജ്മഹലിനെ പോലും അംഗീകരിക്കാത്തവരോട് എന്തു പറയാനാണ്; സ്വാതന്ത്ര്യ സമര നേതാക്കളുടെ പട്ടികയിൽ നിന്നും മലബാർ കലാപ നേതാക്കളെ ഒഴിവാക്കിയതിനെതിരെ മുസ്ലിംലീഗ്