You Searched For "മുസ്ലീം"

ശബരിമലയുടെ മതേതരം ഉയര്‍ത്തി പിടിക്കാന്‍ അയ്യപ്പ സംഗമം എന്ന് പറഞ്ഞ വാസവന്‍! പമ്പയിലെ ആഗോള കൂടിച്ചേരലിന് ശേഷം സര്‍ക്കാര്‍ സജീവമാകുന്നത് കൊച്ചിയിലെ ക്രിസ്ത്യന്‍ - മുസ്ലിം മത വിഭാഗങ്ങള്‍ക്കായുള്ള ന്യൂനപക്ഷ സംഗമ വേദിയിലേക്ക്; കേരളത്തില്‍ വര്‍ഗ്ഗീയത നിറയ്ക്കാനോ ഈ സംഗമങ്ങള്‍? മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നത് ശരിയോ?
ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ വന്‍ജനക്കൂട്ടം; കാല്‍ചോട്ടിലെ മണ്ണ് ഒലിച്ചുപോകുന്നോ എന്ന ആശങ്കയില്‍ ബിജെപിയും എന്‍ഡിഎയും; വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണവും, വഖഫ് ഭേദഗതി നിയമവും ആര്‍ജെഡിക്കും കോണ്‍ഗ്രസിനും അനുകൂലമായി മുസ്ലീം-യാദവ്-ദളിത് വോട്ട് ഏകീകരണത്തിന് ഇടയാക്കുമോ? തന്ത്രങ്ങള്‍ പുനരാവിഷ്‌കരിച്ച്‌ ബിജെപി
മൂന്നിടത്ത് കുഴിച്ചിട്ടും മൃതദേഹാവശിഷ്ടങ്ങള്‍ കിട്ടിയില്ല; ചുവന്ന ബൗസും എടിഎമ്മും പാന്‍കാര്‍ഡും കിട്ടിയെന്നത് നിഷേധിച്ച് എസ്ഐടി; പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് കേരള മീഡിയയെന്നും പരാതിക്കാരന്‍ മുസ്ലീമാണെന്നും ബിജെപി നേതാവ്; ധര്‍മ്മസ്ഥലയിലേത് അട്ടിമറിയോ, മനോവിഭ്രാന്തിയോ?