SPECIAL REPORTതാല്‍ക്കാലിക സ്റ്റേജിന് കുലുക്കമുണ്ടായിരുന്നു; സ്റ്റേജ് നിര്‍മിച്ചത് അശാസ്ത്രീയമായി; താഴേക്ക് വീണാല്‍ മരണം സംഭവിക്കാമെന്ന് അറിവുണ്ടായിട്ടും അവഗണിച്ചു; എറണാകുളം ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്സ്വന്തം ലേഖകൻ3 Jan 2025 8:36 PM IST
SPECIAL REPORT'100 കുട്ടികളെ രജിസ്റ്റര്‍ ചെയ്യുന്ന ഡാന്‍സ് ടീച്ചര്‍മാരെ ഒറിജിനല്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് സര്‍ട്ടിഫിക്കറ്റിനൊപ്പം ടൈറ്റില്‍ അവാര്‍ഡും ഗോള്‍ഡ് കോയിനും നല്കി ആദരിക്കും': കൊച്ചിയിലെ മൃദംഗ നാദം പരിപാടിയില്‍ കുട്ടികളെ ചാക്കിട്ട് പിടിക്കാന്‍ ഡാന്‍സ് ടീച്ചര്‍മാരുടെ വാശി കൂട്ടിയത് മോഹനവാഗ്ദാനം; സംഘാടകര്‍ പദ്ധതിയിട്ടത് വലിയ ബിസിനസ്മറുനാടൻ മലയാളി ബ്യൂറോ31 Dec 2024 8:12 PM IST
SPECIAL REPORTകലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തെ 'കൈലാസ'മാക്കി മൃദംഗനാദം ഭരതനാട്യം ഗിന്നസ് ലോക റെക്കോഡിലെത്തി; സര്‍ട്ടിഫിക്കറ്റും വാങ്ങി നിഘോഷ് കുമാറും ഒളിവില്‍ പോയി; കൊച്ചിയിലെ വില്ലന്മാര് വയനാട്ടിലെ മൃദംഗ വിഷന്‍; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തല്‍; പ്രതികളെ തപ്പി പോലീസ് ഇറങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 Dec 2024 1:25 PM IST
SPECIAL REPORT12500 സാരികള്‍ ആണ് നര്‍ത്തകര്‍ക്ക് വേണ്ടി കല്യാണ്‍ നെയ്തെന്ന് ദിവ്യാ ഉണ്ണി; പക്ഷേ സാരി ഫ്രീയായി കിട്ടിയത് നടിക്ക് മാത്രം; ഓരോ നര്‍ത്തകരില്‍ നിന്നും ഇവന്റ് മാനേജ്മെന്റുകാര്‍ പിരിച്ചത് 5000 മുതല്‍ 8500 രൂപ വരെ; റിക്കോര്‍ഡിട്ട പരിപാടിയിലൂടെ രജിസ്ട്രേഷന് ഇനത്തില്‍ മാത്രം ഉണ്ടാക്കിയത് ആറ് കോടി; മൃദംഗനാദം 'സാമ്പത്തിക തട്ടിപ്പോ?' ഉമാ തോമസ് വീണിട്ടും ആഘോഷം തുടര്‍ന്നത് ക്രൂരതമറുനാടൻ മലയാളി ബ്യൂറോ30 Dec 2024 10:38 AM IST