SPECIAL REPORT'ഞങ്ങള്‍ മഞ്ഞക്കുറ്റിയൊന്നും അടിക്കില്ല; ജനങ്ങളെ ഒപ്പം നിര്‍ത്തും; എന്റെ സ്ഥലം എടുക്കുവെന്ന് പറഞ്ഞ് ഓരോരുത്തരും മുന്നോട്ട് വരും'; 'അതിവേഗ റെയിലിനായി' പൊന്നാനിയില്‍ ഓഫീസ് തുറന്ന് മെട്രോമാന് ഇ.ശ്രീധരന്; ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു; ആദ്യ യോഗം മലപ്പുറത്ത്; അശ്വിനി വൈഷ്ണവിന്റെ പ്രതികരണത്തിനായി കാതോര്‍ത്ത് കേരളംസ്വന്തം ലേഖകൻ2 Feb 2026 10:38 AM IST
SPECIAL REPORTസുരേഷ് ഗോപി ഇടയ്ക്കിടെ പറഞ്ഞിട്ടും കേരളത്തിലേക്ക് എയിംസ് എത്തിയില്ല; ഇ ശ്രീധരനെ മുന്നില്‍ നിര്‍ത്തിയ അതിവേഗ റെയില്‍വേപാതയെ കുറിച്ചും മിണ്ടാട്ടമില്ല; വിഴിഞ്ഞത്തും പ്രഖ്യാപനങ്ങളില്ല; തെരഞ്ഞെടുപ്പു കാലമായിട്ടും കേരളത്തിനായി ബജറ്റില്‍ പ്രത്യേക പ്രഖ്യാപനങ്ങളില്ല; ആകെ പ്രതീക്ഷ നാളികേര കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതി; കശുവണ്ടിയും കൊക്കോയും പ്രീമിയം ഗ്ലോബല്‍ ബ്രാന്ഡാകുംമറുനാടൻ മലയാളി ബ്യൂറോ1 Feb 2026 1:13 PM IST
SPECIAL REPORTറാപ്പിഡ് റെയില്‍ കേരളത്തില്‍ പ്രായോഗികമല്ല; ആര്‍ആര്‍ടിഎസ് മണ്ടന്‍ പദ്ധതി; പ്രഖ്യാപനം തെരഞ്ഞെടുപ്പ് സ്റ്റണ്ട്; സര്‍ക്കാരിനെ ആരോ ഉപദേശിച്ച് പറ്റിച്ചു; അതിവേഗ റെയില്‍വേ എന്നത് ഇടതു സര്‍ക്കാര്‍ ആശയം തന്നെ; അതിനാണ് ആദ്യം ജപ്പാനില്‍ നിന്ന് ആളെ കൊണ്ട് വന്നത്; അതിവേഗ റെയില്‍പാതയുടെ ഡിപിആര്‍ തയ്യാറാക്കുന്ന നടപടിയുമായി മുന്നോട്ട്; സര്‍ക്കാറിനെതിരെ ഇ ശ്രീധരന്മറുനാടൻ മലയാളി ബ്യൂറോ30 Jan 2026 12:30 PM IST
Newsഹിന്ദു ഭക്തരുടെ വികാരം വ്രണപ്പെടുത്തും; തിരുനാവായ- തവനൂര്‍ പാലത്തിന്റെ അലൈന്‍മെന്റിനെതിരെ മെട്രോമാന് ഇ ശ്രീധരന് ഹൈക്കോടതിയില്‍; സ്റ്റേയില്ല, സര്‍ക്കാറിന്റെ വിശദീകരണം തേടി ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ7 Sept 2024 1:04 PM IST