You Searched For "മേതിൽ ദേവിക"

ഒമ്പത് വർഷത്തെ കാറും കോളും നിറഞ്ഞ വിവാഹ ബന്ധത്തിന് പരിസമാപ്തി;  നടൻ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു; വിവാഹ മോചനത്തിനായി അപേക്ഷ നൽകി ദേവിക; നർത്തകി എംഎൽഎയായ നടനെ ഉപേക്ഷിച്ചു രക്ഷപെടുന്നത് മദ്യപാനവും തെറിവിളിയും പീഡനവും പതിവായതോടെ
സിനിമയിൽ തിളങ്ങി നിൽക്കവേ സരിതയുമായി വിവാഹം; കടുത്ത മദ്യപാനിയെന്നും പണത്തോട് ആർത്തിയെന്നും ആരോപിച്ചു ആദ്യ ഭാര്യ കൈവിട്ടു; മർദ്ദിച്ചെന്ന് പോലും ആരോപണം; മേതിൽ ദേവികയും മുകേഷിൽ നിന്നും വിവാഹ മോചനം തേടുമ്പോൾ ചർച്ചയാകുന്നത് മുമ്പ് സരിത ഉന്നയിച്ച ആരോപണങ്ങൾ
മുകേഷിനെതിരെ ഗാർഹീക പീഡനത്തിന് പരാതി നൽകണം; വിവാഹ മോചന വാർത്തയിൽ പ്രതികരണവുമായി ബിന്ദുകൃഷ്ണ;  ഒരാളുടെ സ്വകാര്യവിഷയത്തിൽ ഇടപെടുന്നതല്ല; മേതിൽ ദേവിക എന്ന വനിത അനുഭവിച്ച ദുരവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കാൻ കഴിയില്ലെന്നും ബിന്ദുകൃഷ്ണ
ഒന്നും വാങ്ങിയെടുക്കാനല്ല; ആശയങ്ങൾ തമ്മിൽ യോജിക്കുന്നില്ല; മുകേഷുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്ന കാര്യം മേതിൽ ദേവിക സ്ഥിരീകരിച്ചു; മറുനാടൻ പുറത്തു വിട്ട വാർത്ത ആദ്യം സോഷ്യൽ മീഡിയയും പിന്നീട് മാധ്യമങ്ങളും ഏറ്റെടുത്ത കഥ
വിവാഹ മോചനം രാഷ്ട്രീയ വിവാദമാക്കേണ്ട കാര്യമില്ല; വേദനാജനകമായ തീർത്തും വ്യക്തിപരമായ കാര്യം; പിരിയാമെന്ന് ആദ്യം വ്യക്തമാക്കിയത് താനാണ്; മുകേഷിന്റെ നിലപാട് അറിയില്ല; വിവാഹമോചനം കഴിഞ്ഞാലും ഒരു സുഹൃത്തായി തുടരാനാവണം; മാധ്യമങ്ങൾക്ക് മുന്നിലെത്തി മേതിൽ ദേവിക
വിവാഹമോചന വാർത്തയിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല; മറുപടിയുമായി സരിത; താനുമായുള്ള വിവാഹബന്ധം വേർപെടുത്താതെയാണ് ദേവികയെ വിവാഹം ചെയതത്;  ഇപ്പോഴും പറയാനുള്ളത് അത് മാത്രമെന്നും സരിത
ശ്രീരാമ- സീതാ സംഗമം ഇതിവൃത്തമാക്കി നൃത്ത വീഡിയോയുമായി മേതിൽ ദേവിക; വിവാഹമോചന വാർത്തയ്ക്കിടെ കലാസപര്യയുമായി മുന്നോട്ട്; മാധ്യമങ്ങൾക്ക് മുന്നിൽ വാവിട്ട ഒരുവാക്കും പറയാതെ മാന്യമായ പ്രതികരണം; മുകേഷിലെ രാഷ്ട്രീയക്കാരനും സംരക്ഷണം തീർത്തു; ദാമ്പത്യ തകർച്ചാ വേളയിലും മാതൃകയായി മേതിൽ
ആ രാജീവ് നായർ ഞാനല്ല...മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു; ദേവികയുടെ പുത്രന്റെ പിതൃത്വവും എന്റെ ചുമലിൽ ചാർത്തി : വ്യാജ പ്രചാരണങ്ങൾക്ക് പൂട്ടിടാൻ ഫേസ്‌ബുക്ക് കുറിപ്പുമായി നിർമ്മാതാവ് രാജീവ് ഗോവിന്ദൻ
മിന്നും താരം ഉടൻ വരുന്നു നമ്മുടെ ഏഷ്യാനെറ്റിൽ എന്ന് മുകേഷ് പ്രഖ്യാപിച്ചെങ്കിലും സീസൺ ടു ഉടൻ വരില്ല; റിയാലിറ്റി ഷോ ഉപേക്ഷിച്ച് ചാനൽ; പരിപാടി വേണ്ടെന്ന് വച്ചത് നാല് എപ്പിസോഡുകൾ ഷൂട്ട് ചെയ്ത ശേഷം; മേതിൽ ദേവികയുമായി ഉള്ള വിവാഹ മോചനം കാരണമാക്കി സോഷ്യൽ മീഡിയ