You Searched For "മേൽശാന്തി"

വിഗ്രഹത്തിൽ നനവില്ലെന്നാരോപിച്ച് മേൽശാന്തിക്ക് സ്ഥലംമാറ്റം; ഭരണാനുകൂല യൂണിയനിൽ ചേരാത്തതിന്റെ പ്രതികാര നടപടിയെന്ന് ആരോപണം; ഭക്തരുടെ പരാതി ഉയർന്നെന്ന വാദം തെറ്റ്; അധികാര പരിധിയിൽപ്പെടാത്ത കാര്യങ്ങളിൽ അസിസ്റ്റൻ്റ് കമ്മിഷണർ കൈകടത്തിയെന്ന് തന്ത്രിമാർ
ശബരിമല മേൽശാന്തിയായി മലയാള ബ്രാഹ്മണർ മാത്രം: ധൃതി പിടിച്ച് തീരുമാനമെടുക്കാനാവില്ലെന്ന് ഹൈക്കോടതി; വിശദമായി പരിശോധിക്കേണ്ട കാര്യമാണ്; കേസിന്റെ മെരിറ്റിലേക്കു കടന്ന് ഈ ഘട്ടത്തിൽ ഒന്നും പറയാനാവില്ലെന്ന് കോടതി; കേസ് പരിണിക്കുന്നത് ഓഗസ്റ്റ് 12ലേക്ക് മാറ്റി
ഓരോ അണുവിലും ശ്രീനാരായണീയൻ; നാടിന് നഷ്ടമായത് താന്ത്രീകാചാര്യനെ; തളാപ്പ് സുന്ദരേശ്വര ക്ഷേത്രം മേൽശാന്തി ഇ.ജി. രാജൻ ശാന്തിക്ക് കണ്ണൂരിന്റെ അന്ത്യാഞ്ജലി; അന്ത്യോപചാരം അർപ്പിച്ച് നൂറുണക്കിന് ആളുകൾ