You Searched For "മൊണാലിസ വിവാഹം"

അനുപമയുടെ കുഞ്ഞിനെ കടത്തിയവർക്ക് ഇത് പുത്തരിയല്ല! പക്ഷേ ഇത് പോക്സോയാണ് സാറേ..; കേരളത്തിന്റെ സ്വന്തം മരുമകളായി ഇന്ന് കല്യാണം കഴിഞ്ഞ മൊണാലിസയ്ക്ക് പ്രായം 18 തികഞ്ഞില്ലെന്ന് സോഷ്യൽ മീഡിയ; വിവാഹത്തെച്ചൊല്ലി വാക്ക് പോര് മുറുകുന്നു; ആരോപണങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ മറുനാടനോട് തുറന്നുപറഞ്ഞ് തമ്പാനൂർ പോലീസ്
ഇനി അവൾ കേരളത്തിന്റെ മരുമകൾ!! പ്രണയം വീട്ടിലറിഞ്ഞതോടെ അച്ഛനെ പേടിച്ച് വീടുവിട്ടിറങ്ങിയ കുംഭമേള സുന്ദരി വിവാഹിതയായി; മൊണാലിസയുടെ കഴുത്തിൽ താലികെട്ടി മുഹമ്മദ് ഫർമാൻ; കല്യാണ ചടങ്ങുകൾ നടന്നത് പൂവാർ അരുമാനൂർ ക്ഷേത്രത്തിൽ വെച്ച്; ഇനി എന്നും സ്നേഹത്തണലായി കൂടെ അവൻ; ആ അപൂർവ നിമിഷത്തിന് സാക്ഷികളായി പാർട്ടി നേതാക്കളും