Right 1ദോഹയില്‍ ഒത്തുകൂടിയ ഹമാസ് നേതാക്കളെ വധിക്കുന്നതിനായി ഏജന്റുമാരെ അയയ്ക്കാനായിരുന്നു ഇസ്രയേലിന്റെ തീരുമാനം; ഖത്തറുമായുള്ള അടുത്ത ബന്ധം കാരണം മൊസാദ് നോ പറഞ്ഞു; പിന്നാലെ പറന്നത് 15 പോര് വിമാനം; വര്‍ഷിച്ചത് 10 മിസൈലുകള്‍; ഖത്തര്‍ ആക്രമണം ഇസ്രയേലിലും വിള്ളലായി; മൊസാദ് നോ പറഞ്ഞത് ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ14 Sept 2025 6:29 AM IST