You Searched For "മോദി"

മോദിയും ബിജെപിയും പതിറ്റാണ്ടുകളോളം രാജ്യത്ത് പ്രബലരായി തുടരും; രാജ്യത്ത് കൾട്ട് പോലെയായ മോദിയുടെ കരുത്ത് തിരിച്ചറിയാതെ അദ്ദേഹത്തെ പുറത്താക്കാൻ ആവില്ല; ഇത് മനസ്സിലാക്കാൻ കഴിയാത്തതാണ് രാഹുൽ ഗാന്ധിയുടെ പ്രശ്നം; തുറന്നടിച്ച് പ്രശാന്ത് കിഷോർ
പ്രതിപക്ഷം നൽകിയ 600 ഭേദഗതികൾ ഉൾപ്പെടുത്താതെ നിയമസഭാ സെക്രട്ടേറിയറ്റ്; പാർലമെന്റിൽ മോദി സർക്കാർ ബില്ലുകൾ പാസാക്കുന്ന രീതി കേരളത്തിൽ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്; സർവകലാശാല (ഭേദഗതി) ബിൽ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം
മോദി ക്ഷണിച്ചാൽ മാർപ്പാപ്പ ഇന്ത്യയിൽ എത്തും; സന്ദർശനത്തിൽ വത്തിക്കാൻ നയപരമായ തീരുമാനം എടുത്തതായി സൂചന; കേരളത്തിലും ഫ്രാൻസിസ് മാർപ്പാപ്പ എത്തിയേക്കും; ക്രൈസ്തവ വിശ്വാസികൾക്ക് പുതു പ്രതീക്ഷ; ഗോവയും മണിപ്പൂരും ഉറപ്പിക്കാൻ സഭകളുമായി മോദി അടുക്കുമ്പോൾ
ആ 30 മിനിറ്റ് മോദി മാർപ്പാപ്പയോട് എന്തുപറയും? പോപ്പുമായുള്ള കൂടിക്കാഴ്ച സുപ്രധാനമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുമ്പോൾ ഉയരുന്നത് വരുമോ മാർപ്പാപ്പ ഇന്ത്യയിലേക്ക് എന്ന ചോദ്യം; ഉറ്റുനോക്കി കത്തോലിക്ക സഭ; കേരളത്തിലും ഗോവയിലും വടക്കു-കിഴക്കും അനുരണനങ്ങൾ പ്രതീക്ഷിച്ച് ബിജെപിയും
നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയാകണമെങ്കിൽ അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പ് ജയിച്ച് യോഗി ആദിത്യനാഥ് രണ്ടാമതും യുപി മുഖ്യമന്ത്രിയാകണം; ഈ വാക്കുകളിലൂടെ അമിത് ഷാ നൽകുന്നത് ആർ എസ് എസുമായി കലഹത്തിന് ഇല്ലെന്ന സന്ദേശം; മോദിയുടെ പിൻഗാമിയാകാൻ ആഭ്യന്തരമന്ത്രി തയ്യാറെടുക്കുമ്പോൾ
ചരിത്ര നിമിഷം; വത്തിക്കാനിലെത്തി പ്രധാനമന്ത്രി; മാർപാപ്പയുമായി കൂടിക്കാഴ്‌ച്ച തുടങ്ങി; മാർപാപ്പയെ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി; അപ്പോസ്തലിക് പാലസിൽ വെച്ചുള്ള കൂടിക്കാഴ്‌ച്ചയിൽ മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന പ്രതീക്ഷയിൽ കത്തോലിക്കാ സഭ
വത്തിക്കാനിൽ മാർപ്പാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്‌ച്ച പൂർത്തിയായി; ഒന്നേകാൽ മണിക്കൂർ നീണ്ടു നിന്ന കൂടിക്കാഴ്‌ച്ചയിൽ മോദിക്കൊപ്പം പങ്കെടുത്തു എസ് ജയശങ്കറും അജിത് ഡോവലും; ഇന്ത്യയിലേക്ക് പോപ്പിനെ ക്ഷണിച്ചോ എന്നറിയാൻ പ്രസ്താവനക്ക് കാതോർത്ത് ഇന്ത്യയിലെ കത്തോലിക്കാ വിശ്വാസികൾ; മോദി വത്തിക്കാനിൽ നിന്ന് മടങ്ങി
മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി; വഴിയൊരുങ്ങുന്നത് ചരിത്ര സന്ദർശനത്തിന്; തീയ്യതി തീരുമാനിക്കുക വത്തിക്കാൻ; കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും പോപ്പ് ഫ്രാൻസിസ് എത്തിയേക്കും; മാർപാപ്പയുടെ സന്ദർശനം ഉറപ്പായതോടെ ആഹ്ലാദത്തോടെ ഇന്ത്യൻ കത്തോലിക്കാ സഭ