You Searched For "മർദ്ദനം"

ഗ്രാമത്തിൽ കള്ളന്മാരുടെ ശല്യം വർധിച്ചതോടെ നാട്ടുകാർ നിരീക്ഷണം ശക്തമാക്കി; രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കറങ്ങുന്നവരെ വീക്ഷിച്ചിരുന്നത് സംശയത്തോടെ; കാറിന് മുകളിൽ ക്യാമറ ഘടിപ്പിച്ച എത്തിയ സംഘത്തെ വളഞ്ഞ് നാട്ടുകാർ; ഒടുവിൽ പോലീസ് എത്തിയപ്പോൾ ട്വിസ്റ്റ്
ഇനിയെങ്കിലും ഒന്ന് നന്നാകാൻ അമ്മ പറഞ്ഞു..; ആ സമയം ശ്രദ്ധ മുഴുവൻ മറ്റൊന്നിൽ എല്ലാ അവസരങ്ങളും നഷ്ടമായി...!!; തനി മലയാളി ലുക്കിൽ സ്‌ക്രീനിൽ തിളങ്ങിയ മുഖം; ഗ്രാമീണ ടച്ച് അഭിനയിച്ച് മടുത്ത സിനിമ ജീവിതം; പിന്നെ കാണുന്നത് കൊച്ചിയിലെ കാർ വളഞ്ഞുള്ള റിയൽ ലൈഫ് എൻട്രിയിൽ; നടി ലക്ഷ്‌മി മേനോന് സംഭവിക്കുന്നത്
കൊഴുവ വറുത്തത് അനുവാദമില്ലാതെ എടുത്ത് കഴിച്ചു; ചോദ്യം ചെയ്ത യുവാവിനെ കഴുത്തിനുപിടിച്ച് കള്ളുഷാപ്പിന് പുറത്തേക്ക് കൊണ്ടുപോയി മർദിച്ചു; 3 പേര്‍ അറസ്റ്റിൽ; സംഭവം തൃശൂരിൽ
കർണാടകയിൽ മീൻ മോഷ്ടിച്ചെന്നാരോപിച്ച് സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദിച്ച സംഭവം; നാല് പേർ അറസ്റ്റിൽ; സംസ്ഥാനത്തെ താലിബാനാക്കി മാറ്റി; ക്രമസമാധാനം പൂർണമായും തകർന്നുവെന്നും ബിജെപി
എതിർടീമുമായി ബന്ധം ഉണ്ടാക്കിയതിൽ വിരോധം; കൂട്ടുകാർ ചേർന്ന് യുവാവിനെ ബിയർ ബോട്ടിൽ കൊണ്ട് തല്ലിച്ചതച്ചു; മുളകുപൊടി മുറിവിൽ തേച്ച് ക്രൂരത; കരഞ്ഞ് നിലവിളിച്ച് യുവാവ്; അന്വേഷണം
ഐസ്‌ക്രീം കേസ് കത്തിനിൽക്കുന്ന കാലം... കുഞ്ഞാലിക്കുട്ടിക്കടുത്തേക്ക് മൈക്കും പേനയുമായി എത്തിയ മാധ്യമപ്രവർത്തകരെ മുസ്ലിംലീഗുകാർ വളഞ്ഞിട്ട് മർദ്ദിച്ചു; വിമാനത്താവളത്തിൽ കയറി മുസ്ലിം ലീഗിന്റെ കൊടിയും നാട്ടി; മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള സൈബർ ആക്രമണം ശക്തമാകുന്ന കാലത്ത് മാധ്യമപ്രവർത്തകരെ തല്ലിയോടിച്ച സംഭവം ചർച്ചയാക്കി ഇടത് സൈബർ ഗ്രൂപ്പുകൾ
പാർട്ടി വിട്ടതിന്റെ വൈരാ​ഗ്യം തീർത്തത് മരണവീട്ടിൽ എത്തിയപ്പോൾ; സിപിഎമ്മിൽ ചേർന്ന ആർഎസ്എസ് ശാഖ കാര്യവാഹകിനെ മർദ്ദിച്ച് ബിജെപി പ്രവർത്തകർ; കേസെടുത്ത് പൊലീസ്