You Searched For "മർദ്ദനം"

സഹപാഠിയായ പെൺകുട്ടിയോടൊപ്പം ഐസ്‌ക്രീം കഴിച്ചതും കൂടെ നടന്നതും മർദ്ദന കാരണം; പാനൂരിൽ സദാചാര പൊലീസ് ചമഞ്ഞ് പത്താംക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച ജിനീഷ് സിഐടിയു ഭാരവാഹി; ഇരുവരും സിപിഎം കുടുംബമായതിനാൽ ഒതുക്കി തീർക്കാനുള്ള പാർട്ടി ശ്രമം പരാജയപ്പെട്ടു; പരാതിയിൽ ഉറച്ചു നിന്നു കുട്ടിയുടെ പിതാവ്
ആദ്യം പാർട്ടി, പിന്നെ മതി ജോലി; ഇല്ലെങ്കിൽ മൂക്കിന്റെ പാലം കാണില്ല; പാർട്ടി പരിപാടികളിൽ പങ്കെടുക്കാത്തതിന് ഡിവൈഎഫ്‌ഐ നേതാവിനു ക്രൂരമർദ്ദനം; ഇടിക്കട്ട കൊണ്ടുള്ള ഇടിയേറ്റു മൂക്കിന്റെ പാലം തകർന്നു; മർദ്ദനമേറ്റത് തിരുമുല്ലവാരം സ്വദേശി രവിന്
ഇക്കുറി താമര വിരിയുമെന്ന് നടി നമിത; ഈ മണ്ണിൽ താമര വിരിയില്ലെന്ന് യുവാവ്; പ്രസംഗത്തിന് വിരുദ്ധമായി സംസാരിച്ച യുവാവിനെ വളഞ്ഞിട്ട് മർദ്ദിച്ച് ബിജെപി പ്രവർത്തകർ
സ്മൃതി ഇറാനിയുടെ റോഡ് ഷോയ്ക്കിടെ മാധ്യമ പ്രവർത്തകനെ ആക്രമിച്ച് ബിജെപി പ്രവർത്തകർ; മർദ്ദനമേറ്റത് ജന്മഭൂമി ഫോട്ടോഗ്രാഫർ ദിനേശിന്; പ്രതിഷേധം അറിയിച്ച മാധ്യമപ്രവർത്തകരോട് ക്ഷമാപണം നടത്തി നേതാക്കൾ
ട്വന്റി ട്വന്റി പ്രവർത്തകർക്ക് കോൺഗ്രസ്സുകാരുടെ മർദ്ദനം; പുത്തൻകുരിശ് പഞ്ചായത്തിലെ കരിമുകളിൽ കോളനികളിൽ ഭവന സന്ദർശനം നടത്തവേ കോൺഗ്രസ്സിന് മുദ്രാവാക്യം വിളിച്ചെത്തിയ സംഘം മർദ്ദിച്ചു; പിന്തിരിപ്പിച്ചത് പൊലീസ് ഇടപെട്ട്; പരാജയ ഭീതി മുന്നിൽ കണ്ടുള്ള കോൺഗ്രസ് അതിക്രമമെന്ന് സാബു ജേക്കബ്
വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ അച്ഛനും മകനും തമ്മിൽ വഴക്കുണ്ടായി; അത് അടിപിടിയിൽ കലാശിച്ചു; മുള്ളുവേലിയിൽ വീണ് ഭർത്താവിന് പരുക്കേറ്റത് തന്നെ മർദ്ദിച്ച ശേഷം ഓടിക്കാൻ ശ്രമിക്കുന്നതിടെയെന്ന് ഭാര്യ; കായംകുളത്ത് കോൺഗ്രസ് ബൂത്ത് ഏജന്റ് സോമന് പരുക്കേറ്റത് രാഷ്ട്രീയ സംഘർഷത്തിലല്ല, കുടുംബ വഴക്കിൽ
കൊല്ലത്ത് ഗൃഹനാഥനെ വീട്ടിൽ കയറി മർദ്ദിച്ച് കൊന്നു; ആക്രമണത്തിൽ കലാശിച്ചത് മകനുമായി ഒരു സംഘം നടത്തിയ വാക്കുതർക്കം; രാത്രി വീടുകയറി ആക്രമിച്ചത് ഒ്മ്പതംഗ സംഘം; സുരേഷ് ബാബു മരിച്ചത് മർദ്ദനത്തിൽ; രണ്ട് പേർ അറസ്റ്റിൽ; ഏഴ് പേർക്കായി തെരച്ചിൽ തുടങ്ങി