You Searched For "യാക്കോബായ സഭ"

സഭാ വിശ്വാസികളുടെ ഇത്തവണത്തെ വോട്ട് സഭയ്ക്കുള്ളത്; ആർക്കാണ് നീതി നൽകുവാൻ സാധിക്കുകയെന്ന അന്വേഷണത്തിലാണെന്നും യാക്കോബായ സഭ; തെരഞ്ഞെടുപ്പ് അടുത്തതോടെ പള്ളിപ്രശ്നത്തിന് പരിഹാരം തേടി സഭാ നേതൃ‍ത്വം; അന്തിമ തീരുമാനം മാനേജിങ് കമ്മിറ്റിയിലെന്നും ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ്
ഇടതുപക്ഷ പാർട്ടികൾ പുരുഷാധിപത്യ ശക്തികൾ; നല്ല ഇമേജ് ഉള്ള ചില പ്രമുഖരെയും ജനകീയ അടിത്തറ ഉള്ള ചില നേതാക്കളെയും ഒഴിവാക്കി; നെഗറ്റീവ് ഇമേജ് ഉള്ള ചിലരെ തുടരാൻ അനുവദിച്ചു; ഏറ്റവും ഒടുവിൽ വന്ന പാർട്ടിക്ക് അനർഹമായ പ്രാധാനം കൊടുത്തു; യാക്കോബായ സഭയുടെ കടുത്ത അതൃപ്തി വെളിവാക്കി ഡോ. ഗീവർഗീസ് മാർ കൂറിലോസ്
കടമെടുത്ത് വികസനം കൊണ്ടുവന്ന് കടക്കെണിയിൽ വീണ് പട്ടിണിയിൽ ആയ ശ്രീലങ്ക നമ്മുടെ തൊട്ടടുത്തുണ്ട്; എല്ലാവരും ഓർക്കുന്നത് നന്നായിരിക്കും; കെ റെയിലിനെ എതിർത്ത് മാർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പൊലീത്ത ഇങ്ങനെ; സിൽവർ ലൈനിൽ നിലപാട് എടുത്തിട്ടില്ലെന്ന് പറഞ്ഞ് ബിഷപ്പിനെ തള്ളി യാക്കോബായ സഭയും
ഭരണതലത്തിൽ സ്ത്രീകൾക്ക് 35 ശതമാനം പ്രാതിനിധ്യം നൽകുമെന്ന് യാക്കോബായ സഭ; 2016 ലെ സുന്നഹദോസ് തീരുമാനം പള്ളികളിലും നടപ്പാക്കാൻ  യാക്കോബായ സഭാ അധ്യക്ഷൻ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിർദ്ദേശം; ഇത് കാലഘട്ടത്തിന്റെ ആവശ്യകതയെന്ന് സഭ