You Searched For "യു കെ"

ഇന്ത്യയിൽ നിന്ന് യു കെയിലേക്ക് വരുന്നത് ഏതെങ്കിലും യൂറോപ്യൻ രാജ്യത്ത് ലാൻഡ് ചെയ്തതാണെങ്കിൽ ട്രാൻസിറ്റ് വിസ നിർബന്ധം; അല്ലാത്തവരെ ഇന്ത്യയിൽ നിന്നും വിമാനത്തിൽ കയറ്റില്ല; ഇന്ത്യാക്കാരെ ബാധിക്കുന്ന ഈ ബ്രെക്സിറ്റ് മാറ്റം അറിഞ്ഞിരിക്കുക
ഒരു വശത്ത് സ്റ്റുഡന്റ് വിസക്കാരുടെ ജോലി നിയന്ത്രിക്കുമ്പോൾ മറുവശത്ത് ഇളവിന് ആലോചന; പോസ്റ്റ് സ്റ്റഡി വിസ ആറ് മാസമാക്കാനും ഡിപൻഡന്റ് വർക്ക് പെർമിറ്റ് റദ്ദക്കാനും അലോചിക്കുമ്പോൾ തന്നെ വിദ്യാർത്ഥികളുടെ ആഴ്ച ജോലി 30മണിക്കൂർ ആക്കാനും നീക്കം; യുകെയിൽ കുടിയേറ്റ ചർച്ച തുടരുമ്പോൾ
യു കെയിലേക്കുള്ള വിദേശ നഴ്സുമാരുടെ കുത്തൊഴുക്ക് വീണ്ടും വർദ്ധിക്കുമോ...? ബ്രിട്ടനിൽ നഴ്സിങ് പഠിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറയുന്നുവെന്ന പുതിയ കണക്കുകൾ പുറത്ത്; മലയാളികളടക്കമുള്ളവരുടെ നഴ്സിങ് കുടിയേറ്റ സാധ്യതകൾ ഏറുന്നു
വിസയ്ക്കും വർക്ക് പെർമിറ്റിനും അടുത്ത വർഷത്തോടെ 20 ശതമാനം വരെ നിരക്ക് കൂടാം; യു കെയിലേക്ക് ജോലി സമ്പാദിച്ച് കുടിയേറാൻ ആഗ്രഹിക്കുന്നവർ നേരത്തെ എത്തിയാൽ കാശ് ലാഭിക്കാം