You Searched For "യുപി"

കാമ്പസിലെ ഖബറിനെ പള്ളിയാക്കി മാറ്റി കോളജ് തങ്ങളുടേതെന്ന് വഖഫ് ബോര്‍ഡ്; വാരാണസിയിലെ 115 വര്‍ഷം പഴക്കമുള്ള ഉദയ് പ്രതാപ് കോളജും നിയമക്കുരുക്കില്‍; ഹനുമാന്‍ ചാലിസ ചൊല്ലി പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍; മുനമ്പം ഒറ്റപ്പെട്ടതല്ല; രാജ്യത്തിന്റെ നൂറിലേറെ ഭാഗങ്ങളില്‍ വഖഫ് തര്‍ക്കം രുക്ഷം
യുപിയിലെ സംബാലില്‍ ഷാഹി ജമാ മസ്ജിദ് സര്‍വേയ്ക്കിടെ സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പട്ടു; 30 ഓളം പൊലീസുകാര്‍ക്ക് പരിക്കേറ്റു; കല്ലെറിഞ്ഞും കാറുകള്‍ക്ക് തീയിട്ടും പ്രതിഷേധക്കാര്‍; സംഘര്‍ഷത്തിനിടെ സര്‍വേ പൂര്‍ത്തിയാക്കി അഭിഭാഷക കമ്മീഷന്‍
ഉത്തര്‍പ്രദേശില്‍ ദളിത് യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍; ബിജെപിയെ പിന്തുണച്ചതിന് കൊലപ്പെടുത്തിയതെന്ന് ആരോപിച്ചു കുടുംബം; രണ്ട് സമജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റില്‍; ഉപതിരഞ്ഞെടുപ്പിനിടെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച് യുവതിയുടെ കൊലപാതകം
അർദ്ധരാത്രിയിൽ കാണാതായ പെൺകുട്ടി കാമുകന്റെ വീട്ടിൽ; പിതാവ് നാട്ടുകാരുടെ മുന്നിലിട്ട് 18 കാരിയെ മഴുവിന് വെട്ടി കൊലപ്പെടുത്തി; ഉത്തർപ്രദേശിനെ നടുക്കി ദുരഭിമാന കൊലപാതകം
യു.പിയിൽ വീട്ടിൽ അതിക്രമിച്ച് കയറി ഡോക്ടറെ കഴുത്തറുത്തുകൊലപ്പെടുത്തി; കുട്ടികളെയും ആക്രമിച്ചു; അക്രമി എത്തിയത് കേബിൾ ടിവി ടെക്‌നീഷ്യൻ എന്നു പരിചയപ്പെടുത്തി കൊണ്ട്; കവർച്ചാ ശ്രമത്തിന് ഇടയിലെ കൊലപാതകമെന്ന് പൊലീസ്
ഒരു മാസത്തിനുള്ളിൽ കോവിഡ് വാക്‌സിൻ തയാറാകും; അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ കോവിഡ് മരണനിരക്ക് എട്ട് ശതമാനം; ഉത്തർപ്രദേശിൽ 1.04 ശതമാനം മാത്രം; യോഗി ആദിത്യനാഥ്
ഇഷ്ടകാമുകനെ വീട്ടുകാരുടെ എതിർപ്പു അവഗണിച്ചു വിവാഹം കഴിച്ചു യുവതി; വിവാഹ ശേഷം ഡൽഹിയിൽ പോയ യുവതിയെ ആങ്ങളമാർ വിളിച്ചുവരുത്തി വെടിവച്ചുകൊന്നു, മൃതദേഹം വയലിൽ താഴ്‌ത്തി; ഭാര്യയെ ഫോണിൽ കിട്ടാത്തതു കൊണ്ട് നാട്ടിലെത്തിയ ഭർത്താവ് അറിഞ്ഞത് അരുംകൊലയുടെ വിവരങ്ങൾ; യുപിയെ ഞെട്ടിച്ചു വീണ്ടും ദുരഭിമാനക്കൊല
ആദ്യ നോട്ടീസിന് പറഞ്ഞത് അമ്മയ്ക്കും സഹോദരനും കോവിഡ് എന്ന ന്യായം; രണ്ടാമത്തേത് എത്തിയപ്പോൾ ഭാര്യ ഗർഭിണി; മൂന്നാമത്തെ ചോദ്യം ചെയ്യൽ വിളിക്ക് പനിയും ശരീര വേദനയും; ശ്രമിച്ചത് രഹസ്യമായി രാജ്യം വിടാനും; ഹത്രാസിലേക്ക് സിദ്ദിഖ് കാപ്പനെ അയച്ചതിന് പിന്നിലും അഞ്ചലുകാരൻ; റൗഫ് ഷെരീഫിനെ ഇഡി പൊക്കിയത് മുങ്ങൽ ശ്രമം പൊളിച്ച്
അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം: സംസ്ഥനത്തും നിർമ്മാണ ഫണ്ട് ശേഖരണം നടത്തും; ധനശേഖരരണത്തിന് പഞ്ചായത്ത്, ജില്ലാ, സംസ്ഥാന തലങ്ങളിൽ പ്രത്യേക സമിതികൾ;ഫണ്ട് ശേഖരണ ചുമതല ആർ എസ് എസ്സിന്; അയോദ്ധ്യയിൽ ഉയരുക നാഗരശൈലിയിൽ 360 അടി ഉയരത്തിലുള്ള ക്ഷേത്രം; പ്രദേശത്ത് ടൂറിസത്തിന് ലക്ഷ്യമിട്ട് യുപി സർക്കാറും
നാട്ടിൽ ആശാരിപ്പണിക്കാരൻ; വീടു വിട്ടു പോകുന്നത് പതിവ്; ഒടുവിൽ വന്നത് തദ്ദേശ തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐക്ക് വോട്ടു പിടിക്കാൻ; പിന്നെ പോയത് ബീഹാറിലേക്കെന്ന് പറഞ്ഞ്: കാണാനില്ലെന്ന് കാട്ടി ഭാര്യ പൊലീസിൽ പരാതി നൽകിയതിലും സംശയങ്ങൾ; ലക്നൗവിൽ സ്ഫോടക വസ്തുക്കളുമായി പിടിയിലായ പന്തളം ചേരിക്കൽ അൻഷാദ് ബദറുദ്ദീന്റേത് ദുരൂഹ ജീവതം