Politicsശബരിമലയിലെ യുവതീ പ്രവേശനം സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക ശക്തം; സംഘപരിവാർ സംഘടനകൾ ഒരുങ്ങുന്നത് തുടർച്ചയായി നീണ്ടുനിൽക്കുന്ന പ്രതിഷേധ പരിപാടികൾക്ക്; അക്രമങ്ങൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ടും; സംഘർഷങ്ങളിൽ ഭരണ വൃത്തങ്ങളിലും ആശങ്ക; മുഖ്യമന്ത്രിക്ക് പിന്തുണയുമായി പാർട്ടി സെക്രട്ടറിയും നേതാക്കളും ഒപ്പമുണ്ടെങ്കിലും കടകംപള്ളി അടക്കമുള്ളവർക്ക് അതൃപ്തി; മതിലിനുള്ള പിന്തുണ യുവതീ ദർശനത്തിന് നൽകാതെ സമുദായ നേതാക്കളുംഎം മനോജ് കുമാർ2 Jan 2019 3:58 PM IST
JUDICIALചിലർക്ക് മാത്രം സുരക്ഷ ഒരുക്കുന്നത് ശരിയല്ല; പൊലീസ് അകമ്പടിയിൽ സ്ത്രീകളെ മല കയറ്റുമ്പോൾ മറ്റുഭക്തർക്ക് അപകടം സംഭവിച്ചേക്കാം; ഒന്നോ രണ്ടോ തീർത്ഥാടകർക്കായി സുരക്ഷ ഒരുക്കുന്നത് ഒഴിവാക്കണം; യുവതീപ്രവേശനത്തെ വിമർശിച്ച് ശബരിമല നിരീക്ഷണ സമിതിമറുനാടൻ മലയാളി ബ്യൂറോ3 Jan 2019 4:28 PM IST
SPECIAL REPORTശബരിമല യുവതീ പ്രവേശനത്തിന്റെ പേരിൽ ബിജെപി ലക്ഷ്യമിടുന്നത് രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ആസൂത്രിത അക്രമങ്ങളെന്ന് വിലയിരുത്തൽ; വെടിവെയ്പ്പ് ഉണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള നീക്കത്തിന് പിന്നിൽ രാഷ്ട്രീയ അട്ടിമറി അജണ്ടയെന്ന് മന്ത്രിസഭാ യോഗം; അക്രമങ്ങളെ കരുതലോടെ നേരിടാൻ പൊലീസിനും നിർദ്ദേശം; പൊതുമുതൽ നശിപ്പിക്കുന്നവർക്കും ക്രിമിനലുകൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കും; പ്രകോപനം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശംമറുനാടൻ മലയാളി ബ്യൂറോ3 Jan 2019 5:41 PM IST
SPECIAL REPORTശ്രീലങ്കൻ യുവതിയും സന്നിധാനത്ത് എത്തിയതായി സ്ഥിരീകരണം; ദർശനം നടത്തി 47കാരിയായ ശശികല മടങ്ങുന്നതിന്റെ സിസി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; സ്ഥിരീകരിച്ച് പൊലീസും മുഖ്യമന്ത്രിയുടെ ഓഫീസും; ദർശനം നടത്തിയിട്ടില്ലെന്ന് പമ്പയിൽ വെച്ച് സ്ത്രീ പറഞ്ഞത് പൊലീസ് നിർദ്ദേശത്തെ തുടർന്ന് സുരക്ഷയുടെ ഭാഗമായെന്ന് വിശദീകരണംമറുനാടൻ മലയാളി ബ്യൂറോ4 Jan 2019 12:07 PM IST
KERALAMമുത്തശ്ശി പറഞ്ഞു തന്ന കഥകളിൽ നിന്നാണ് ശബരമിലയെക്കുറിച്ചുള്ള വിശ്വാസം രൂപപ്പെട്ടത്; ശബരിമലയിൽ താൻ ഇതുവരെ പോയിട്ടില്ല, ഇനി പോകാൻ ഉദ്ദേശിക്കുന്നുമില്ല; ആർക്കൊക്കെ പോകാം, ആരെല്ലാം പോകേണ്ട എന്നത് സംബന്ധിച്ചുള്ള വിശ്വാസം തിരുത്താൻ ഉദ്ദേശിക്കുന്നില്ല; യുവതീപ്രവേശനം വേണ്ടെന്ന നിലപാടിൽ നിരുപമ റാവുമറുനാടന് മലയാളി5 Jan 2019 3:43 PM IST
Politicsശബരിമലയിൽ യുവതീപ്രവേശനത്തിന് കൂട്ടുനിന്ന സർക്കാരിന് തെറ്റുപറ്റിയെന്ന കടകംപള്ളിയുടെ തുറന്നുപറച്ചിൽ ക്ഷമിക്കില്ലെന്ന സൂചന നൽകി സിപിഎം; ഖേദപ്രകടനത്തിൽ മുഖ്യമന്ത്രിയും സംസ്ഥാന കമ്മറ്റിയും വിശദീകരണം തേടുമെന്ന് സീതാറാം യെച്ചൂരി; സർക്കാർ നിലപാട് മുഖ്യന്ത്രി പറഞ്ഞതെന്നും ജന.സെക്രട്ടറി; കടകംപള്ളി വെറുതെ വിഡ്ഢിത്തം പറഞ്ഞതെന്ന് എം.എം.മണിയുംമറുനാടന് മലയാളി28 March 2021 3:03 PM IST
SPECIAL REPORTശബരിമല വിഷയത്തിൽ മാപ്പ് പറഞ്ഞിട്ടില്ല, ഖേദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്; വാർത്ത വന്നതിന് ശേഷം തിരുത്താത്തത് മന്ത്രി മാപ്പ് പറഞ്ഞില്ലെന്ന കെണിയിൽ വീഴുമെന്നതുകൊണ്ടാണ്; മലക്കം മറിഞ്ഞ് കടകംപള്ളി സുരേന്ദ്രൻ; മുൻ മന്ത്രിയുടെ വിശദീകരണം പ്രതിപക്ഷ നേതാവിന്റെ ചാനൽ പരാമർശത്തെ തുടർന്ന്മറുനാടന് മലയാളി31 May 2021 5:00 PM IST