You Searched For "യുവാക്കൾ പിടിയിൽ"

നമ്പര്‍ പ്ലേറ്റ് മണ്ണ് തേച്ച് മറച്ച നിലയില്‍ കണ്ട സ്വിഫ്റ്റ് കാറിൽ പരിശോധന; വലയിലായത് ക്ഷേത്രത്തിൽ നിന്നും മോഷണം നടത്തി മടങ്ങുകയായിരുന്ന സംഘം; പിടിയിലായവരിൽ പ്രായപൂര്‍ത്തിയാകാത്തയാളും
രഹസ്യ വിവരത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ പരിശോധന; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി പിടികൂടി പോലീസ്; ബാംഗ്ലൂരിൽ നിന്ന് ലഹരിമരുന്ന് എത്തിച്ചത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട്
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, അമ്യൂസ്മെന്റ് പാര്‍ക്ക് കാണിക്കാമെന്ന് വാഗ്ദാനം; പല തവണയായി എട്ടാം ക്ലാസുകാരിയിൽ നിന്ന് 12 പവൻ തട്ടിയെടുത്തു; സ്വർണം വിറ്റ് യുവാക്കൾ ബൈക്കും ടിവിയും വാങ്ങി; പെട്ടെന്നൊരു ദിവസം ആരോടും പറയാതെ 13കാരി വീടുവിട്ടിറങ്ങി; ഒടുവിൽ പൂജപ്പുരക്കാരിയെ കണ്ടെത്തിയത് എറണാകുളത്ത് നിന്ന്; സ്ഥലം കാണാൻ പോയതെന്ന് പെൺകുട്ടി; രണ്ട് പേർ അറസ്റ്റിൽ